Browsing Category
Editors’ Picks
‘നീല്‍സണ്‍ ബുക്ക്‌സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ തുടര്‍ച്ചയായി ഇടംനേടി 37 ഡി…
‘നീല്‍സണ്‍ ബുക്ക് സ്‌കാന്‍’ ഇന്ത്യയിലെ ടോപ്പ് സെല്ലേഴ്സില്‍ തുടര്‍ച്ചയായി ഇടംനേടി 37 ഡി സി ബുക്‌സ് പുസ്തകങ്ങള്‍. അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ തുടർച്ചയായി രണ്ടാംവാരവും ഒന്നാംസ്ഥാനം നിലനിർത്തി. എന്‍ മോഹനന്റെ ‘ഒരിക്കല്‍‘ ഈ വാരം…
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളാണ് ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം ഇടംപിടിച്ചത്. ഷോർട്ട് ലിസ്റ്റ് ഏപ്രിൽ 9നും വിജയിയെ മെയ് 21നും പ്രഖ്യാപിക്കും.…
നിരന്തര പ്രതിപക്ഷം: സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകൾ
ചരിത്രം,സദാചാരം/ലൈംഗികത, സാഹിത്യം, വികസനം/രാഷ്ട്രീയം, സംവാദങ്ങൾ/അഭിമുഖങ്ങൾ എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം തരം തിരിക്കപ്പെട്ടിട്ടുള്ളത്. ദേവികയുടെ ബൗദ്ധിക ജീവിതത്തിലെ ആദ്യ ഉദ്യമം ഡോക്ടറൽ ഗവേഷണങ്ങളുടെ ഭാഗമായി അവർ…
‘കഞ്ചാവി’ ന്റെ വിശേഷങ്ങൾ പങ്കുവെച്ച് ലിജീഷ് കുമാര്‍
ഡി സി ബുക്സ് MEET THE AUTHOR- പരിപാടിയില്‍ 'കഞ്ചാവ്' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളൾ പങ്കുവെച്ചുകൊണ്ട് ലിജീഷ് കുമാര്‍ പങ്കെടുത്തു. കോഴിക്കോട് കെ എല്‍ എഫ് ബുക്ക്ഷോപ്പില്‍ നടന്ന പരിപാടിയിൽ എ കെ അബ്ദുൾ ഹക്കീം പങ്കെടുത്തു.
‘പച്ചക്കുതിര’ മാര്‍ച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മാര്‍ച്ച് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.