DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

24 മണിക്കൂറില്‍ 120 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവര്‍!

പോയവാരങ്ങളില്‍ റഷ് അവര്‍ മിസ്സ് ചെയ്തവര്‍ക്കായി ആ പുസ്തകങ്ങള്‍ ഇതാ ഒരിക്കല്‍ക്കൂടി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍. 24 മണിക്കൂറില്‍ 120 പുസ്തകളാണ് റഷ് അവറില്‍ ഇന്ന് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്

24 മണിക്കൂറില്‍ 120 പുസ്തകങ്ങളുമായി നാളത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവര്‍!

പോയവാരങ്ങളില്‍ റഷ് അവര്‍ മിസ്സ് ചെയ്തവര്‍ക്കായി ആ പുസ്തകങ്ങള്‍ ഇതാ ഒരിക്കല്‍ക്കൂടി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍. 24 മണിക്കൂറില്‍ 120 പുസ്തകളാണ് റഷ് അവറില്‍ നാളെ വായനക്കാര്‍ക്ക് ലഭ്യമാവുക..

വായനക്കാരെ ചിരിപ്പിച്ച് ഇന്നും’പയ്യൻ കഥകൾ’

വി.കെ.എന്‍ തന്റെ പ്രതിഭ ചാലിച്ചെഴുതിയ പയ്യന്‍ കഥകള്‍ 1979ലാണ് പ്രസിദ്ധീകരിച്ചത്. 1982ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും പയ്യന്‍ കഥകള്‍ അര്‍ഹമായി. പുസ്തകത്തിന്റെ ആദ്യ ഡിസി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1993ലാണ്. 

ഈശ്വരന്‍ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ…!

എത്രയും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങള്‍ അടിയന്തിരമായി ഇടപെടേണ്ട ഒരു പ്രധാനകാര്യം വന്നിരിക്കുന്നു. നമുക്ക് എന്നും ഉണ്ണാന്‍ ചോറുവേണം. കൂട്ടാന്‍ വയ്ക്കാന്‍ പച്ചക്കറികള്‍ വേണം. ചോറുണ്ണണമെങ്കില്‍ നെല്ലുവേണം. നെല്ലുണ്ടാകാന്‍ വയലുകള്‍ വേണം.…

ഭൂതകാലത്തെ ചുട്ടു ചാമ്പലാക്കുവാനോ , സ്മരണ മണ്ഡലത്തില്‍ നിന്ന് തൂത്തുകളയുവാനോ ആര്‍ക്കും സാദ്ധ്യമല്ല!

അനന്തമായി പ്രവഹിക്കുന്ന മഹാനദിയാണ് ജീവിതം. ആ ജീവിതപ്രവാഹത്തില്‍ നിന്ന്‍ , മരണത്തിന്റെ നീരാവികള്‍ ഉയര്ന്നുകൊണ്ടിരിക്കും.ആ നീരാവികള്‍ ഘനീഭവിച്ച് മഴയാകും .ആ മഴവെള്ളം ഒലിച്ച് ആ മഹാനദിയില്‍ തന്നെ ലയിക്കും.മരണത്തിന്റെ നീരാവികള്‍ , ജീവിതപ്രവാഹത്തെ…