Browsing Category
Editors’ Picks
എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്? വീണ്ടുമൊരു മയ്യഴിക്കഥ…!
എം.മുകുന്ദൻ എഴുതിയ 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിൽ മയ്യഴിയിൽ ഫ്രഞ്ചുക്കാർ വന്നുപോയതിന് ശേഷമുള്ള കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. വളരെ ലളിതമായി ഒരു നിഷ്കളങ്കമായ ഗ്രാമത്തിലെയും അവിടെ നിന്ന് ഫ്രാൻസിലേക്ക് ആവിക്കപ്പലിൽ കയറിപ്പോയ ചോയിയുടെയും…
ചരിത്രത്തിന്റെ വസ്തുനിഷ്ഠമായ അപഗ്രഥനം
എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം നമ്മെ സഹായിക്കുന്നു
സൊമാറ്റോ വഴി ഇനി കോഴിക്കോടും തൃശ്ശൂരും പുസ്തകങ്ങള്‍ എത്തും!
രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിലൂടെ ഇനി കൂടുതല്‍ ജില്ലകളില്‍ പുസ്തകങ്ങള്‍ ലഭ്യമാകും. കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് സൊമാറ്റോ വഴി പുതിയതായി പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്
മലയാള ഭാഷയുടെ പുണ്യമായ ഇതിഹാസം!
വിഭാമകം എന്നാൽ കനിവിന്റെ ശീലുകളാണ്. സത്യത്തിന്റെ പൊരുൾ അറിഞ്ഞ വിഭാമൻ വ്രണിത ഹൃദയങ്ങളിൽ ജ്ഞാനമാകുന്ന തേൻ പുരട്ടി നവജീവൻ നൽകുന്നു. വിഭാമകസൂക്തങ്ങൾ കേട്ട് അനുവാചകർ തന്നെയും മനസ്സിന്റെ ഭാരങ്ങൾ വെടിഞ്ഞ് നനുത്ത പഞ്ഞിക്കെട്ടുകൾ പോലെ…
ചരിത്രസഹായികളായ 8 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
ചരിത്രാന്വേഷികള്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും തികച്ചുമൊരു മുതല്‍ക്കൂട്ടാവുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ചരിത്രത്തെ അറിഞ്ഞ് ദേശത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 8 ചരിത്രസഹായികളായ…