Browsing Category
Editors’ Picks
ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍; ‘2020-ന്റെ കഥകള്‍ 4’ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം
ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ 'ക്ലിക്കി' ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്. 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍…
ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണ്…!
ഓര്‍മ്മകള്‍ സ്വപ്‌നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകളാണ് 'ഒറ്റമരപ്പെയ്ത്ത്' എന്ന സമാഹാരത്തില്‍. ഭൂതകാലക്കുളിരുകളുടെ എഴുത്തനുഭവങ്ങള്‍ വായനക്കാര്‍ക്കായി പങ്കുവെച്ച അധ്യാപിക ദീപാനിശാന്തിന്റെ കൃതി.
ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ്ങിന് ഒരു അവസരം കൂടി, വേഗമാകട്ടെ മൂന്ന് ദിവസം മാത്രം!
നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന കാലഘട്ടമായിരുന്നല്ലോ സ്‌കൂള്‍കാലം. എത്രയെത്ര സുന്ദരസ്മൃതികളാണ് അക്കാലവുമായി ബന്ധപ്പെട്ട് ഓര്‍ക്കാനുള്ളത്? കഥകളും കവിതകളും ചൊല്ലിനടന്ന് ബാല്യകാലത്തിന്റെ ഏല്ലാ കുസൃതികളും ആസ്വദിച്ച, നന്മമരങ്ങളുടെ…
ഡി സി ബുക്‌സ് പരിസ്ഥിതിദിനാഘോഷം; പ്രമുഖര്‍ പങ്കെടുക്കും
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5ന് ഡിസി ബുക്‌സ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം, ബയോകെമിസ്റ്റും കലാകാരനുമായ പ്രണയ് ലാല്‍ തുടങ്ങിയ പ്രമുഖര്‍ ഡി സി…
വര്‍ത്തമാനകാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്ര!
മഹാമാരിയില്‍ വിറപൂണ്ട് നില്‍ക്കുന്ന ഇക്കാലത്ത് ലോകം മുഴുവന്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാല്‍ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ ഇപ്പോള്‍ വിപണിയില്‍. പുസ്തകത്തിന്റെ ഇ-ബുക്ക് നേരത്തെ വായനക്കാര്‍ക്ക്…