Browsing Category
Editors’ Picks
‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; പഴമ നിലനിര്‍ത്തുന്ന മഹാഗ്രന്ഥം സ്വന്താക്കാന്‍ നാളെ…
ഡി.സി ബുക്‌സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരം സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും ഒരവസരം. പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഒരു അവസരം കൂടി…
പരിസ്ഥിതിദിനത്തില്‍ പരിസ്ഥിതിയെ അറിയാന്‍ ഇതാ ചില പരിസ്ഥിതി പുസ്തകങ്ങള്‍!
പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന വിഷയത്തില്‍ അധിഷ്ഠിതമായ പുസ്തകങ്ങള്‍ മലയാളത്തില്‍ ഒരുപാട്…
പ്രഭാഷണങ്ങളും പരിസ്ഥിതിക്കവിതകളുമായി ഡിസി ബുക്‌സ് പരിസ്ഥിതിദിനാഘോഷം ഇന്ന്
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം, ബയോകെമിസ്റ്റും കലാകാരനുമായ പ്രണയ് ലാല്‍, യുവ എഴുത്തുകാരി അനഘ ജെ.കോലത്ത് തുടങ്ങിയ പ്രമുഖര്‍ ആഘോഷങ്ങളുടെ ഭാഗമാകും.
പരിസ്ഥിതി ദിനത്തില്‍ 50 പച്ചത്തുരുത്തുകള്‍ …!
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍30 പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കുന്നു. വനം വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ജൂണ്‍ 5 പരിസ്ഥിതി…
ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 200 നോവലുകളെ പരിചയപ്പെടുത്തുന്ന ‘മലയാള നോവല്‍…
1887 ല്‍ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ കുന്ദലത മുതല്‍ ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഉണ്ടായ മികച്ച നോവലുകള്‍ തിരഞ്ഞെടുത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള, ഭൂതകാലത്തേയ്ക്കുള്ള ഒരു മടക്കയാത്രയാണ് ഡിസി ബുക്‌സ്…