DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട’; കവര്‍ച്ചിത്രപ്രകാശനം മാര്‍ച്ച് 16ന്

സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ വേട്ടയ്ക്കിറങ്ങുന്ന പെൺപടയുടെ കഥ പറയുന്ന ബിനീഷ് പുതുപ്പണത്തിന്റെ ഏറ്റവും പുതിയ പുസ്തകം 'മധുരവേട്ട' യുടെ കവര്‍ച്ചിത്രം മാര്‍ച്ച് 16ന് വൈകുന്നേരം 6 മണിക്ക് സുരഭി ലക്ഷ്മി, നിഖില വിമല്‍ എന്നിവര്‍ അവരുടെ…

എ. രാമചന്ദ്രന്റെ കാലം: എം എ ബേബി

ടര്‍ബന്‍ ധരിച്ച ഒരു പഞ്ചാബിയെ ലാത്തികൊണ്ട് തല്ലി ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീതിദമായ ഒരു രംഗം ജനല്‍പാളിയിലൂടെ കാണാന്‍ നിര്‍ബന്ധിതനായ എ.ആര്‍. നിമിഷങ്ങള്‍ ശ്വാസംകിട്ടാതെ വെപ്രാളപ്പെട്ട നടുക്കുന്ന ഓര്‍മയുണ്ട്. 1984-ലെ സിക്ക് വിരുദ്ധ…

വള്ളത്തോളിലെ ‘ദേശീയത’

വള്ളത്തോള്‍ കണ്ട കാഴ്ചകളും കേട്ട കാര്യങ്ങളും അദ്ദേഹത്തെ പലപ്പോഴും വഞ്ചിച്ചിരുന്നു. പക്ഷേ, കവിക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് വള്ളത്തോള്‍ വഞ്ചിക്കപ്പെട്ട സന്ദര്‍ഭങ്ങളെ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തിന്റെ നേരേ…

എം സുകുമാരന്‍ ഫൗണ്ടേഷന്‍ സാഹിത്യപുരസ്‌കാരം മിനി പി സി-ക്ക്

അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ എം.സുകുമാരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ എം സുകുമാരന്‍ സ്മാരക സാഹിത്യ പുരസ്‌കാരം മിനി പി സിയുടെ 'ഫ്രഞ്ച്കിസ്സ്' എന്ന കഥാസമാഹാരത്തിന്. ഡി സി ബുക്സാണ് പ്രസാധകര്‍.

കേരളത്തിലെ ഉപ്പുസത്യഗ്രഹം

1930 ജനുവരി 26-ാം തീയതി ഇന്ത്യയിലുടനീളം പൂര്‍ണസ്വാതന്ത്ര്യദിനം ആചരിക്കണമെന്നു തീരുമാനമായി. നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു സ്വാതന്ത്ര്യപ്രതിജ്ഞയെടുത്തു.