Browsing Category
Editors’ Picks
ഓരോ യാത്രയും ഓരോ ഓര്‍മ്മപ്പെടുത്തലാണ്…! ‘ടെംപിള്‍ മന്ദിര്‍ കോവില്‍’ ഇപ്പോള്‍…
മനോഹരമായാ യാത്രാവിശേഷങ്ങള്‍ പി ജി രാജേന്ദ്രന്‍ സരളമായ ഭാഷയില്‍ വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കുന്നു
മുഷ്ടിചുരുട്ടിയാല്‍ മുറിവേല്‍ക്കേണ്ടതല്ല മതവിശ്വാസം: സഹീറാ തങ്ങള്‍
മതവും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന പാപ പുണ്യ സങ്കല്പങ്ങള്‍ മറികടന്ന് പ്രണയത്തിന്റെ വിമോചന സാധ്യത തേടുന്ന സ്ത്രീ ജീവിതം ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവലാണ് സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാര്‍
8 മികച്ച വിവര്‍ത്തന കൃതികള്‍ സ്വന്തമാക്കൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR-…
ലോകോത്തരകൃതികകളുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
മരണത്തോടുള്ള മനോഭാവങ്ങള്‍: യുവാല്‍ നോവാ ഹരാരി എഴുതുന്നു
കോവിഡ് 19 മനുഷ്യജീവനെ സംരക്ഷിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ മിക്കവാറും ഇരട്ടിപ്പിക്കു
കയേ ഉള്ളൂ. എന്തെന്നാല്‍ കോവിഡ് 19 നോടുള്ള പ്രത്യക്ഷമായ സാംസ്‌കാരികപ്രതി
കരണം വിധിക്കു കീഴടങ്ങലല്ല, ക്ഷോഭവും ആശയും കൂടിക്കലര്‍ന്ന ഒരു മനോഭാവമാണ്
ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍, ‘2020ന്റെ കഥകള്‍ 5’, ‘2020ന്റെ കഥകള്‍…
2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ ആനുകാലികങ്ങളില്‍ വന്ന ചെറുകഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ വിവിധ സീരീസുകളായി ഇ-ബുക്ക് രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്