Browsing Category
Editors’ Picks
ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020: ജൂണ്‍ 30 വരെ അപേക്ഷിക്കാം
മലയാളസാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്
ഇന്ന് അന്താരാഷ്ട്ര പിക്‌നിക് ദിനം, യാത്രചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില പുസ്തകങ്ങള്‍ ഇതാ!
ഇന്ന് അന്താരാഷ്ട്ര പിക്‌നിക് ദിനം. യാത്രകളെ പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. യാത്രചെയ്യും തോറും യാത്രയോടുള്ള അഭിനിവേശം കൂടിക്കൊണ്ടേയിരിക്കും
ഏറ്റവും പുതിയ 8 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ , ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH…
ലോക്ഡൗണിന് ശേഷം ഞങ്ങള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇതാ ഇപ്പോള്‍ ദിവസംതോറും 25% വിലക്കുറവില്‍
ആദ്യത്തെ കണ്ണി…
വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താങ്ങി വളര്‍ന്ന ദേഹമാണിത്. ചിലപ്പോള്‍ ഇളംവെയില്‍. ഇളംവെയിലില്‍ നീരാടിക്കളിച്ചു. മിക്കപ്പോഴും ഉച്ചവെയില്‍ ആയിരിക്കും.
മലയാളനോവല്‍ സാഹിത്യം 3000 പേജുകളില്‍ അടുത്തറിയാം, ‘മലയാള നോവല്‍ സാഹിത്യമാല’; ഇപ്പോള്‍…
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നല്‍കുന്നു