Browsing Category
Editors’ Picks
ചുറ്റും പുകയുന്നു പ്രലോഭനത്തിന്റെ വശ്യഗന്ധം…
ഉന്മത്ത ഗന്ധമുള്ള ഒരു കഞ്ചാവു ചെടി പൂത്തിരിക്കുന്നു . ലോക സാഹിത്യത്തിന്റെ, ഇന്ത്യൻ സിനിമയുടെ, കായികലോകത്തിന്റെ
വശ്യഗന്ധം വമിപ്പിക്കുന്നതിനോടൊപ്പം , വർത്തമാന ഇന്ത്യയുടെ കപടരാഷ്ട്രീയത്തിന്റെ ദുർഗന്ധം വമിപ്പിക്കുന്ന ഒരു ചെടി. എഴുത്തിന്റെ…
എം സുകുമാരന്‍ ; കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞിട്ട് ആറ് വർഷം
എം. സുകുമാരൻ എന്ന വിപ്ലവകാരിയായ എഴുത്തുകാരൻ വിട പറഞ്ഞിട്ട് ആറ് വർഷം. വിപ്ലവ രാഷ്ട്രീയമൂല്യങ്ങള്‍ക്കു രചനകളില്‍ സ്ഥാനം നല്‍കിയ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം.
മയാമി കടല്‍ത്തീരത്ത്: പ്രിയ ഉണ്ണികൃഷ്ണന് എഴുതിയ കവിത
സാഗരതീരം
മിഴികളില്‍ പ്രേമമൊഴുകും
തരുണിപോല് തിരകള്‍
മകരത്തിലെ സായാഹ്നം
മതിമറക്കും ഉന്മാദതീരം...
വലിയ ലോകവും ഉത്തരായണവും
1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു
ബ്ലെസിയുടെ ഈടുറ്റ തിരക്കഥ ‘ആടുജീവിതം’ പ്രീബുക്കിങ് ആരംഭിച്ചു
ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം, കാത്തിരുന്ന സിനിമയുടെ തിരക്കഥ 'ആടുജീവിതം- ബ്ലെസി' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം. …