DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

എഴുത്തിന്റെ രീതിശാസ്ത്രത്തെ നിർണ്ണയിക്കുന്നത് അതിലെ സാമൂഹികമായ ഇടപെടലാണ്. എഴുത്തുകാരൻ തന്റെ ആശയാവിഷ്ക്കാരത്തിന് തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ അതിനൊരുരിക്കലും വിഘാതം സൃഷ്ടിക്കാറുമില്ല

മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ‘ബഷീര്‍ സമ്പൂര്‍ണ കൃതികള്‍’ ; ഇപ്പോള്‍ സ്വന്തമാക്കാം…

ഡിസി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ( രണ്ട് വാല്യങ്ങള്‍)  ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്ക്  ഒരു സുവര്‍ണ്ണാവസരം

ഏറ്റവും പുതിയ പുസ്തകങ്ങള്‍ കടകളില്‍ എത്തുംമുന്‍പേ സ്വന്താമാക്കാന്‍ ഇതാ ഒരവസരം!

ലോക്ഡൗണിന് ശേഷം പുറത്തിറങ്ങിയ പ്രിയ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങള്‍ കടകളില്‍ എത്തുംമുന്‍പേ  25% വിലക്കുറവില്‍ സ്വന്തമാക്കാം ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ !

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; ജൂണ്‍ 30 വരെ രചനകള്‍ അയക്കാം

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ?