DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലബാര്‍ കലാപത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇതാ ഒരു പുസ്തകം കൂടി! ഡോ. കെ ടി ജലീലിന്റെ…

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ 1921ല്‍ മലബാറില്‍ നടന്ന കലാപത്തെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പുസ്തകമാണ് കെ ടി ജലീലിന്റെ 'Revisiting Malabar Rebellion'.

എവിടെയായാലും എപ്പോഴായാലും ആർക്കും ഒറ്റയ്ക്ക് നിൽക്കാൻ വയ്യ…!

1970 ൽ പബ്ലിഷ് ചെയ്യപ്പെട്ട ആൾക്കൂട്ടം എന്ന നോവലിൻ്റെ പ്രസക്തി അമ്പത് വർഷങ്ങൾ കഴിയുമ്പോൾ കുറയുകയല്ല, മറിച്ച് കൂടുകയാണ് ചെയ്തത് എന്നതാണ് വാസ്തവം

ലോക മനഃസാക്ഷിയെ ആവേശം കൊള്ളിക്കുന്ന ഗറില്ലാസമരത്തിന്റെ അനുഭവപാഠങ്ങള്‍

ഗറില്ലാ യുദ്ധതന്ത്രങ്ങളിലൂടെ വിപ്ലവം നയിച്ച ചെ ഗുവാര 1966-67 കാലഘട്ടത്തില്‍ ബൊളീവിയയില്‍ നടന്ന വിപ്ലവത്തിന്റെ അനുഭവങ്ങളാണ് ബൊളീവിയന്‍ ഡയറി 

‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ 20% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇന്ന് കൂടി…

‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഇന്ന് കൂടി അവസരം

വ്യത്യസ്ത ദര്‍ശനങ്ങളും ആനന്ദകരമായ അനുഭൂതിയും ജീവിതത്തിന് പകര്‍ന്നു നല്‍കുന്ന 8 പുസ്തകങ്ങള്‍ ഇതാ…

വ്യത്യസ്ത ദര്‍ശനങ്ങളും ആനന്ദകരമായ അനുഭൂതിയും ജീവിതത്തിന് പകര്‍ന്നു നല്‍കുന്ന 8 പുസ്തകങ്ങള്‍ ഇതാ ഒരിക്കല്‍ക്കൂടി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാരിലേക്ക്