DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല: കെ. ജയകുമാര്‍

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും…

പ്രാണിയായും പറവയായും: സുധീഷ് കോട്ടേമ്പ്രം

സാഹിത്യബിരുദദാരിയായ രാമചന്ദ്രനാണ് കല പഠിക്കാനായി കേരളം വിടുന്നത്. അതുകൊണ്ടുതന്നെ സാഹിതീയമായ അന്വേഷണങ്ങളുടെ ഒരടരും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വിവിധ ഘട്ടങ്ങളിലായി കണ്ടെടുക്കാന്‍ കഴിഞ്ഞേക്കും. ഇന്ത്യന്‍ ആധുനിക കലയില്‍ രൂപം കൊണ്ട ആഖ്യാനപരത…

ആഗ്രഹമാണ് ലക്ഷ്യത്തെ ജ്വലിപ്പിക്കുന്ന തീപ്പൊരി!

ജീവിതയാത്രയുടെ ഓരോ അദ്ധ്യായത്തിലും അച്ഛൻ വിളക്കുമാടമായിരുന്നു... അച്ഛന്റെ നിശ്ചയദാർഢ്യവും നിരന്തരവുമായ ഓർമ്മപ്പെടുത്തലുകളുമാണ് വ്യവസായി എന്ന നിലയിലുള്ള എന്റെ നേട്ടങ്ങളുടെ നെടുംതൂണുകൾ എന്ന് പറയുമ്പോൾ ആ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഹൃദയത്തിന്റെ…

അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം

കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഡല്‍ഹിയില്‍ ഏറ്റവും ഒടുവിലത്തെ നവോത്ഥാനം സഫര്‍ നടത്തുന്നുണ്ട്. ഒരു താജ്മഹലോ ചെറിയൊരു കോട്ടയോ പോലും നിര്‍മിക്കാനുള്ള സാമ്പത്തികസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കലകളുടെ ഒരു വലിയ…

കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍

അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…