DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള; വിനോയ് തോമസ് വായനക്കാരുമായി സംവദിക്കുന്നു

നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ്…

എം. പി. സദാശിവൻ അന്തരിച്ചു

പ്രശസ്ത‌ വിവർത്തകനും, സാഹിത്യകാരനും, നിരൂപകനും, യുക്തിവാദിയുമായ എം.പി. സദാശിവൻ നായർ അന്തരിച്ചു.  ഇന്ത്യൻ ഓഡിറ്റ് ഡിപ്പാർട്ടുമെൻ്റിൽ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്നു. യുക്തിരേഖ മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

പച്ചക്കുതിര- നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ നവംബര്‍ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. 

ഷാർജ അന്താരാഷ്‌ട്ര പുസ്തകമേള; കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും

ഷാർജ: ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മലയാളികളായ സാഹിത്യാസ്വാദകരെ സംബന്ധിച്ച് ഏറ്റവും പ്രിയങ്കരമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ…

ഒരുമക്കെതിരെ ഒരു ശതമാനം: വന്ദന ശിവ

നന്നായിരിക്കുക എന്നതും സുഖാനുഭവവും സമയാതീതമാണ്- അത് ഘടികാര ബന്ധിതമല്ല. സുഖമുള്ള അവസ്ഥയെയാണ് സമ്പത്ത് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നമുക്കും നമ്മുടെ സുഖാനുഭവങ്ങൾക്കുമിടയിൽ ഇപ്പോൾ കമ്പോളം വന്നു നില്ക്കുന്നു. അത് നമ്മുടെ സാധ്യതകളിൽ നിന്നും…