Browsing Category
Editors’ Picks
കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ആത്മകഥ ‘തിരുടാ തിരുടാ’ ; ഇപ്പോള്‍ വിപണിയില്‍
ആറാം ക്ലാസ്സ് വരെ വിദ്യാഭ്യാസം. തുടര്‍ന്ന് തെരുവ് ജീവിതം. ദുര്‍ഗുണപരിഹാരപാഠശാലയില്‍ അന്തേവാസിയായും ജയില്‍പ്പുള്ളിയായും കഴിയവെ മോഷണത്തിലേക്കു തിരിഞ്ഞു
ആരാണ് വാരിയംകുന്നൻ? ‘മലബാർ കലാപത്തിലെ കലാപകാരികൾ’ പറയുന്നു
1866 ൽ കിഴക്കൻ ഏറനാട്ടിൽ ജനിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവും ജീവിതവും വരച്ചിടുന്നു എം. ഗംഗാധരന്റെ ‘വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: മലബാർ കലാപത്തിലെ കലാപകാരികൾ’
സ്വർണ്ണവും സ്വവർഗ്ഗ രതിയും പ്രമേയമായി രണ്ട് വർഷം മുൻപ് ഉണ്ണി ആർ എഴുതിയ വെട്ട് റോഡ് ഉൾപ്പടെയുള്ള…
സ്വര്‍ണ്ണക്കടത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമൊക്കെ കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് പ്രമേയമായി ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
പെരുമഴക്കാലത്തിനൊപ്പമിതാ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ ഒരു നോവല്‍ക്കാലവും!
മലയാളത്തിലെ 8 നോവലുകള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് വായനക്കാര്‍ക്ക് സ്വന്തമാക്കാം
ഡിസി കിഴക്കെമുറി ഫൗണ്ടേഷന് സൗജന്യ വിദ്യാഭ്യാസ വെബിനാര്‍ ആരംഭിച്ചു
ഇനി എന്ത് പഠിക്കും എന്ന് ചര്‍ച്ച ചെയ്യുന്ന ഡിസി കിഴക്കെമുറി ഫൗണ്ടേഷന് സൗജന്യ വെബിനാര്‍ ആരംഭിച്ചു