Browsing Category
Editors’ Picks
തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും, മനു എസ്.പിള്ളയുടെ ‘ദന്തസിംഹാസനം’
ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും
നിർമ്മിതബുദ്ധിയുടെ ചരിത്രവും വർത്തമാനവും ഭാവിയും, ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്’;…
നിര്‍മ്മിതബുദ്ധിയുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും ആഴത്തിലറിയാന്‍ നിങ്ങളെ സഹായിക്കുന്ന ഏറ്റവും പുതിയ പുസ്തകം ഡോ.ജിജോ പി ഉലഹന്നാന്റെ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' ഇപ്പോള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം
ബെന്യാമിനും യുവ എഴുത്തുകാരും ചേർന്നെഴുതിയ കുറ്റാന്വേഷണനോവൽ ‘പുഴമീനുകളെ കൊല്ലുന്ന വിധം’;…
ബെന്യാമിന് തുടക്കം കുറിച്ച് കേരളത്തിലെ യുവ എഴുത്തുകാര്‍ പൂരിപ്പിച്ച 'പുഴമീനുകളെ കൊല്ലുന്ന വിധം' എന്ന കുറ്റാന്വേഷണനോവലിന്റെ കവര്‍ച്ചിത്രം വെള്ളിയാഴ്ച പ്രകാശനം ചെയ്യും
കുഞ്ഞാമൻ സാർ ജീവിത കഥ പറയുമ്പോൾ…
ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ. 'അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു
പരിക്ഷീണമായ ജീവിതാനുഭവങ്ങള്‍ നേരിടുമ്പോഴും നിര്‍ഭയത്വത്തിലെത്തിച്ചേരാനുള്ള വഴി
സ്വാമി രാമയുടെ ജീവിതം മുഴുവനും വിശ്വാസത്തില്‍ അധിഷ്ഠിതമായ സാഹസികതയായിരുന്നു