Browsing Category
Editors’ Picks
ചരിത്രം അപകടപ്പെടുന്ന കാലത്ത് ഓർമ്മകൾ ചിറകുവീശി പ്രത്യക്ഷമാകേണ്ടതുണ്ട്….
സബാഹിന്റെ നോവൽ 'പൊയ്ക' ഓർമകളുടെ അപനിർമിതിയോ പുനഃസൃഷ്ടിയോ അല്ല; ചരിത്രത്തിന്റെ ഭാവാത്മകമായ പ്രവാഹമാണ്. കാലത്തിനിപ്പുറം നിന്ന് കാഴ്ചയുടെ വെളിച്ചം പൊയ്കയിൽ ചെന്നുവീഴുമ്പോൾ കാനച്ചെടികൾ വീണ്ടും പുഷ്പിക്കുന്നു. വഴിവരമ്പുകൾക്ക് ഒച്ചയനക്കം…
വരകളിൽ വിരിയുന്ന ‘മല്ലി’, മല്ലിയെ വരയ്ക്കൂ, സമ്മാനം നേടൂ
അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി ' എന്ന നോവലിലെ ഹൃദയസ്പർശിയായ കഥാപാത്രം മല്ലിയുടെ നിങ്ങളുടെ മനസ്സിലുള്ള രൂപത്തെ മനോഹരമായ ചിത്രങ്ങൾ ആക്കാൻ റെഡി ആണോ. എങ്കിൽ വൈകിക്കേണ്ട, ഇപ്പോൾ തന്നെ വരച്ചു തുടങ്ങാം. ഡി സി ബുക്സ് ഒരുക്കുന്ന വരകളിൽ വിരിയുന്ന…
‘ആര്‍ രാമചന്ദ്രന്‍’: പി.എ.നാസിമുദ്ദീന്‍ എഴുതിയ കവിത
ചെറുപ്രായത്തില്‍
മിഠായിത്തെരുവില്‍ വെച്ച്
ഞാന്‍
കവി ആര്‍ രാമചന്ദ്രനെ കണ്ടു
ഭസ്മം പൂശി
കാലന്‍ കുട
നിലത്തൂന്നി
നടന്നുപോകുകയായിരുന്നു...
രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് ‘റാം c/o ആനന്ദി’; ആഘോഷം ഏപ്രില്‍ രണ്ടിന്
അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' രണ്ട് ലക്ഷത്തിലധികം കോപ്പികള്‍ പിന്നിട്ട് പതിപ്പുകളിൽനിന്നും പതിപ്പുകളിലേക്ക് യാത്ര തുടരുന്നതിന്റെ ആഘോഷം ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ്…
ഒ.വി.വിജയന്‍; മലയാളത്തിന്റെ ഇതിഹാസ കഥാകാരന്‍
മനുഷ്യജീവിതത്തിന്റെ വിപരീത സമസ്യയെ ആവിഷ്‌കരിക്കാനുള്ള ദാര്‍ശനിക യത്‌നങ്ങളാണ് ഒ.വി വിജയന്റ എല്ലാ രചനകളും. വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ കഥ പറഞ്ഞ കടല്‍ തീരത്ത്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കാറ്റ് പറഞ്ഞ കഥ, അശാന്തി തുടങ്ങിയ…