Browsing Category
Editors’ Picks
24 മണിക്കൂറിൽ 1000 പുസ്തകങ്ങളുമായി ഡിസി ബുക്സ് SUPER SUNDAY!
എക്കാലത്തും വിപണി കീഴടക്കിയ 1000 പുസ്തകങ്ങളുമായി ഡിസി ബുക്സ് സൂപ്പര്‍ SUNDAY
നല്ല ആരോഗ്യത്തിന് കര്‍ക്കടകത്തില്‍ കഞ്ഞി കേമനാണ്
കര്‍ക്കടകം ദുര്‍ഘടമാണെന്നാണ് വെപ്പ്. എന്നാല്‍ വരുംകാലത്തുള്ള സമ്പദ്‌സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം
ഒരു കാലത്ത് പാപമായി കണ്ടു, മനോരോഗമായി അകറ്റി, പുറത്ത് പറയാനും, ചർച്ച ചെയ്യാനുമെല്ലാം മടിച്ചു…
ഇന്ന് സമൂഹം, സ്വവർഗ്ഗവിവാഹം, സ്വർഗ്ഗരതി ഇവയിലൊക്കെ തുറന്ന കാഴ്ചപ്പാടോടെ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. എങ്കിലും ഇനിയും ഇതെല്ലാം അംഗീകരിക്കാൻ പാട് പെടുന്ന വൈമനസ്യർക്ക് ഒരു തുറന്ന ചിന്തയിലേക്കുള്ള വാതിലാണ് ഈ നോവൽ
ഡി. ബാബു പോളിന്റെ സംഭവഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകൾ ‘കഥ ഇതുവരെ ’10 -ാം പതിപ്പ്…
ജൂനിയർ എൻജിനീയറായി ഗവൺമെന്റ് സർവ്വീസിൽ പ്രവേശിച്ച് പിന്നീട് സിവിൽ സർവ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയിൽ വരെ എത്തിയ ഡി. ബാബു പോളിന്റെ സംഭവഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകളാണ് 'കഥ ഇതുവരെ'
കേരളത്തിലെ ആയിരത്തി നാനൂറോളം ക്ഷേത്രങ്ങളുടെ വിശദാംശങ്ങളുമായി ‘ക്ഷേത്രവിജ്ഞാനകോശം’; ഇപ്പോൾ വിപണിയിൽ
കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചും ഏറ്റവും ആധികാരികമായി വിവരിക്കുന്ന പി.ജി. രാജേന്ദ്രന്റെ ക്ഷേത്ര വിജ്ഞാനകോശം ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം 10% വിലക്കുറവില്‍