DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അക്ഷരങ്ങൾ കൊണ്ട് കോറിയിട്ട ജീവിത രേഖയുടെ ചരിത്രഗാഥയെ, ഒരു നിധിപോലെ സൂക്ഷിക്കുന്നു ഞാൻ..

ലഹരി നുരഞ്ഞു പുകയുന്ന അപതാളത്തിലും,ജീ വഗന്ധിയായ സംഗീതം തന്നെ പുണർന്നു നിൽക്കുകയും, ഒടുവിൽ ജീവിതോപാതിയുടെ അന്നമാകുകയും അംഗീകാരത്തിന്റെ ഉത്തംഗ ശൃംഗത്തിൽ പ്രതിഷ്ഠിതനാക്കുകയും കുടിയിരുത്തുകയും ചെയ്തതിന്റെ നേർചിത്രങ്ങൾ വായിച്ചെടുക്കാം

ഇന്ദുഗോപന്റെ കഥകളെപ്പറ്റി ബി. മുരളി

പത്രപ്രവർത്തനത്തിന്റെ ഇരുട്ടു പശ്ചാത്തലത്തിലാണ് ഔദ്യോഗികമായി ഞങ്ങൾ രണ്ടു പതിറ്റാണ്ടിലേറെ ഇടപെട്ടത്. അതിന്റെ ഒരു ട്രോഫിയായി ഞാൻ ആ ‘പരിചയപ്പെടുത്തലി’നെ എടുത്തു. പിന്നെ ഇന്ദുഗോപന്റെ കഥകളെപ്പറ്റി ആലോചിച്ചു.

ഒരു പ്രതിസന്ധി വരുമ്പോള്‍ നമ്മളെല്ലാം സോഷ്യലിസ്റ്റുകളാണ്

ശുചിമുറിക്കടലാസുകൾ രത്‌നങ്ങളെക്കാൾ വിലപിടിപ്പുള്ളതാകുമ്പോൾ ലോകമാസകലമുള്ള പ്രാകൃതത്വത്തിനും ഭരണ കൂടാധിനിവേശത്തിനും എതിരേ ഒരു പുതുരൂപ കമ്യൂണിസം ഉണ്ടാകേണ്ടതുണ്ടെന്ന് തന്റെ കുതിക്കുന്ന ചിന്തകളിലൂടെ വിവരിക്കുന്നു

യാത്രകള്‍ ഇഷ്ടപ്പെടുന്ന അനൂപ് മേനോന്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ യാത്രകളുടെ സമാഹാരം…

നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോന്റെ യാത്രാവിവരണ പുസ്തകം  ഭ്രമയാത്രികന്‍ ഇപ്പോൾ പ്രിയ വായനക്കാർക്ക് ഇ-ബുക്കായും വായിക്കാം

മലയാളത്തിലെ അനശ്വരമായ നോവലുകൾക്കൊപ്പം കാലികപ്രസക്തിയുള്ള ലേഖനങ്ങളും!

മലയാളത്തിലെ അനശ്വരമായ നോവലുകൾക്കൊപ്പം കാലികപ്രസക്തിയുള്ള ലേഖനങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ