Browsing Category
Editors’ Picks
ചങ്ങല പോലെ കോര്‍ത്തു കോര്‍ത്തിട്ടിരിക്കുന്ന അനേകം കഥയറകള്‍, അവിടെ അനേകം മനുഷ്യരും അവരുടെ ജീവിതവും!
പെരുമ്പാടി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ കഥന ഭൂമികയിലാണ് പുറ്റ് എന്ന നോവൽ രൂപപ്പെടുന്നത്
സമഗ്രവും സമ്പൂര്‍ണ്ണവും ആധികാരികവുമായ ഒരേയൊരു ക്ഷേത്രവിജ്ഞാനകോശം
ക്ഷേത്രങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയിലെ പ്രഥമ ക്ഷേത്രവിജ്ഞാനകോശത്തിന്റെ നവീകരിച്ച പതിപ്പ് മൂന്നുവാല്യങ്ങളില്‍ ഡി സി ബുക്‌സിന്റെ പുസ്തകശാലകളിലും ഓണ്‍ലൈന്‍സ്റ്റോറിലും ലഭ്യമായിത്തുടങ്ങി
മാര്‍കേസിനു മകന്‍ റോഡ്രിഗോ ഗാര്‍സിയ എഴുതിയ കത്ത്!
ഒരു കാര്യം പുതിയതാണ് കേട്ടോ: ഒരു മഹാരോഗം. നമുക്ക് എല്ലാവര്‍ക്കും അറിയുന്നതു അനുസരിച്ച്, അത് ഉത്ഭവിച്ചത്, ഒരു ഭക്ഷണ മാര്‍ക്കറ്റില്‍ നിന്നാണ്
മന്ദഗതിയുടെ മാനിഫെസ്റ്റോ
വേഗത്തിനായി കുതിക്കുന്ന ലോകം. പിന്നെയും കൂടുതല്‍ വേഗത്തിനായി കുതിക്കുന്ന ലോകം. എത്ര ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിച്ചിട്ടും വേഗത പോരെന്നു തോന്നുന്നു. നടപ്പിനു വേഗത പോര, ജോലി ചെയ്യുന്നതിനു വേഗത പോര, കാറിനു വേഗത പോര, വികസനത്തിനു വേഗത പോര
അക്കാദമിക് & റിസേര്‍ച്ച് ബുക്കുകള്‍ ഇനി ഒരു കുടക്കീഴില്‍!
നല്ല പുസ്തകങ്ങള്‍ നല്ല അദ്ധ്യാപകരാണെന്ന് പറയാറില്ലേ? അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയത്തിന്റെ പാതയിലൂടെ നിങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍