Browsing Category
Editors’ Picks
മലയാളം ടൈറ്റിലുകള്‍ക്കു പുറമേ ഇനി ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും ഡിസി ബുക്‌സ്…
പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് മലയാളം ടൈറ്റിലുകള്‍ക്കു പുറമേ ഇനി ഇംഗ്ലീഷ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലേഴ്‌സും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ വായനക്കാരിലേയ്ക്ക്
മുറിനാവിന്റെ വായനാനുഭവങ്ങളുമായി സുനില്‍ പി ഇളയിടം ഇന്ന് വൈകുന്നേരം 3.30 ന്
കവിയും നോവലിസ്റ്റുമായ മനോജ് കുറൂരിന്റെ ‘മുറിനാവിന്റെ‘ വായനാനുഭവം വായനക്കാരുമായി പങ്കുവെക്കാന്‍ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം എത്തുന്നു
മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ബുക്കർ പ്രൈസ്; പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
ഡച്ച് നോവലിസ്റ്റായ മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ഈ വർഷത്തെ ബുക്കർ പ്രൈസ്. ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’ എന്ന നോവലാണ് 28 വയസുള്ള മാരികെ ലുക്കാസ് റിജന്‍വെല്‍ഡിനെ പുരസ്കാരത്തിന് അർഹയാക്കിയത്. ഡച്ച് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ ഇംഗ്ലിഷിലേക്കു…
ഉത്തരവാദിത്വത്തോട് കൂടിയ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യം: ബി.മുരളി
ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ തോന്നുന്നതെന്തും എഴുതിവെച്ച് അതില്‍നിന്ന് മാറി നില്‍ക്കുകയല്ല, ഉത്തരവാദിത്വത്തോടു കൂടിയ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ആവശ്യമെന്ന് ബി.മുരളി
വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’
ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്