Browsing Category
Editors’ Picks
‘മിഷന് കൊങ്കണ്‍’, ഒടിയന് ശേഷം ടിഡി രാമകൃഷ്ണന്റെ രചനയിൽ വി എ ശ്രീകുമാര്‍ ബോളിവുഡിലേക്ക്
മിഷൻ കൊങ്കൺ എന്ന പേരിൽ മാപ്പിള ഖലാസികളുടെ സാഹസിക കഥ സിനിമയാക്കാനൊരുങ്ങി വിഎ ശ്രീകുമാർ
അപൂര്‍വനും അദ്വിതീയനുമായ അപസര്‍പ്പക ചക്രവര്‍ത്തിയാണ് കോനന്‍ ഡോയിലിന്റെ ഷെര്‍ലക് ഹോംസ് : സുകുമാര്‍…
ഷെര്‍ലക് ഹോംസ് കഥകളുടെ സമ്പൂര്‍ണസമാഹാരം മലയാളത്തില്‍ ആദ്യമായി വരികയാണ്. നമുക്ക് സന്തോഷിക്കാം
‘പുറ്റ്’; ഏകനായകരൂപത്തിലുള്ള കഥയല്ല, മനുഷ്യരുടെ മാത്രം വിശേഷങ്ങളുമല്ല…!
തൊഴിൽ , സമ്പത്ത്, കൃഷിയിടം ഇതൊന്നും ഇല്ലാതിരിക്കുമ്പോഴോ ,അല്ലെങ്കിൽ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിതമാഗ്രഹിച്ചോ ആകും തിരുവിതാംകൂർ ഭാഗത്തുനിന്ന് മലബാറിലെയൊക്കെ മലദേശങ്ങളിലേക്ക് കുടിയേറ്റം നടന്നിട്ടുണ്ടാവുക
ചന്ദനഗന്ധമുള്ള ഒരു മയിൽപ്പീലി
ധർമ്മാർത്ഥകാമമോക്ഷങ്ങളുടെ അതിസങ്കീർണ്ണവും അതി വിചിത്രവുമായ സഞ്ചാരപാതകളാണ് മഹാഭാരതം നമുക്കു കാട്ടിത്തരുന്നത്.ബന്ധുജനങ്ങൾ തമ്മിലുള്ള സ്വത്തു തർക്കത്തിൻ്റെ കഥയെന്നതിലുപരി ഇന്നലെയുടെയും ഇന്നിൻ്റെയും നാളെയുടെയും കഥയാണ് മഹാഭാരതം
മലയാള സിനിമയിലെ ഭൂ’പട’ങ്ങള്‍
പാശ്ചാത്യസ്വത്വത്തെ ഉദാത്തവത്കരിക്കണമെങ്കില്‍ പൗരസ്ത്യസ്വത്വത്തെ ധൈഷണി
കവും സാംസ്‌കാരികവുമായി മാത്രമല്ല ഭൂമിശാസ്ത്രപരവുമായിക്കൂടി അതിന്റെ അപര
സ്ഥാനത്തു കൊണ്ടുവരേണ്ടതുണ്ടായിരുന്നു