Browsing Category
Editors’ Picks
രോഗാവസ്ഥകളിലെ മനുഷ്യജീവിതം: സി.വി. രമേശന്‍
1924 സെപ്തംബര്‍ 27-ന് തോമസ്മന്‍ ദ മാജിക് മൗണ്ടന്‍ എഴുതി പൂര്‍ത്തിയാക്കി. താമസിയാതെ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച നോവല്‍, 1927-ല്‍ ഇംഗ്ലിഷിലും അധികം വൈകാതെ ലോകത്തിലെ മറ്റ് പ്രധാന ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടു.നോവല്‍ ചലച്ചിത്രമായി. 2024…
പി.കെ.സി. : പുന്നപ്ര-വയലാറിന്റെ ഇതിഹാസം: പിണറായി വിജയൻ
സമാനതകളില്ലാത്ത വിപ്ലവധീരതകളുടെ വ്യക്തിത്വങ്ങളുണ്ട്. ആ നിരയിലാണ് സ. പി.കെ. ചന്ദ്രാനന്ദൻ എന്ന സ. പി.കെ.സിയുടെ സ്ഥാനം. പോരാട്ടങ്ങളും സഹനങ്ങളും ത്യാഗങ്ങളുമായി സ്വന്തം ജീവിതത്തെ മാറ്റിയ അനുപമനായ കമ്യൂണിസ്റ്റുനേതാവാണദ്ദേഹം. വെള്ളത്തിൽ…
എന്റികോ ഫെര്‍മി: ന്യൂക്ലിയര്‍ റിയാക്ടറിന്റെ പിതാവ്
ഫെര്‍മി കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരുന്നത് അമ്മയായ ഇഡയായിരുന്നു. അവര്‍ ബുദ്ധിമതിയും അതേസമയം വീട്ടിലെ കാര്യങ്ങള്‍ നേരാംവണ്ണം നടക്കണമെന്നതില്‍ നിര്‍ബ്ബന്ധബുദ്ധിക്കാരിയുമായിരുന്നു. മക്കള്‍ എല്ലാവരുംതന്നെ താന്‍…
ഒന്നിനൊന്ന് മികച്ച ഏഴ് ചെറുകഥകള്‍…
എത്ര മനോഹരമായാണ് ഇദ്ദേഹം കഥകൾ മനസ്സിന്റെ ഉൾപ്പിരികളിലൂടെ സൃഷ്ടിക്കുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷിന്റെ നസീറിന് എന്ന രണ്ടു വരി കവിതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്.
വിശ്വാസികളുടെ കൺകണ്ട ദൈവം: അഖിൽ കെ എഴുതുന്നു
കണ്ണൂരിൽ വന്ന് തിരക്കുള്ള ഒരു റോഡിൽ ഇറങ്ങിനിന്നാൽ കടന്നു പോകുന്ന പത്തു വാഹനങ്ങളിൽ മൂന്ന് എണ്ണത്തിനെങ്കിലും മുത്തപ്പൻ എന്നായിരിക്കും പേര്. ജാതിമതവ്യത്യാസമില്ലാതെ, തെയ്യാരാധകസമൂഹത്തിന് പുറത്തുള്ളവർപോലും നെഞ്ചേറ്റിയ ഒരു പേര്. വിശ്വാസികളുടെ…