Browsing Category
Editors’ Picks
മത്സരപ്പരീക്ഷകളിലെ മലയാളം എളുപ്പമാക്കാന്‍ സഹായിക്കുന്ന ആധികാരിക ഗ്രന്ഥം ‘മലയാള ഭാഷാ പഠന…
മത്സരപ്പരീക്ഷകളിലെ അഭിവാജ്യഘടകമാണ് മലയാളം. ഇതിനായി തയ്യാറാക്കിയ ആധികാരിക ഗ്രന്ഥമാണ് ശ്രീവൃന്ദാ നായർ എഴുതിയ 'മലയാള ഭാഷാ പഠന പ്രവര്‍ത്തനങ്ങള്‍'
അഗതാ ക്രിസ്റ്റി ഹിറ്റ്സുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍സ്റ്റോര്‍ സ്പെഷ്യല്‍ റഷ് അവര്‍!
അപസര്‍പ്പക നോവലുകളിലൂടെ വിശ്വപ്രശസ്തയായ അഗതാ ക്രിസ്റ്റിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്
ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി പത്മരാജന്‍; പ്രിയ എഴുത്തുകാരുടെ സമ്പൂര്‍ണകൃതികള്‍ 20%…
മലയാളികളുടെ വായനകളില്‍ കാലാതീതമായി നിലകൊള്ളുന്ന വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി പത്മരാജന്‍ എന്നിവരുടെ സമ്പൂര്‍ണകൃതികള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരെ തേടിയെത്തിയിരിക്കുന്നത്
അങ്കിള്‍ പൈയുടെ ജന്മവാര്‍ഷികദിനം; സ്റ്റോറി ടെല്ലിംഗ് സെഷന് ഇന്ന്
അമര്‍ചിത്രകഥയുടെ സ്രഷ്ടാവും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ അനന്ത് പൈയുടെ
ജന്മവാര്‍ഷികദിനമാണ് സെപ്തംബര്‍ 17
ക്രിസ്തുമതത്തിന്റെ മൂല്യങ്ങളിലേക്കിറങ്ങിച്ചെന്നുകൊണ്ടുളള അന്വേഷണം ‘യേശുക്രിസ്തുവിന്റെ…
സരമാഗുവിന്റെ ഏറ്റവും വിവാദമുയര്‍ത്തിയ കൃതിയാണ് യേശുക്രിസ്തുവിന്റെ സുവിശേഷം