DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്രപഞ്ചം മുഴുവൻ നിറസാന്നിധ്യമാകുന്ന മിന്നൽക്കഥകൾ

എവിടെ കണ്ടാലും ദാന്ന് പറയുന്ന സമയം കൊണ്ട് വായിച്ചു തീർക്കാം. എന്നാലോ ദാർശനികതയും സാമൂഹിക വിമർശനവും ചരിത്രവും രാഷ്ട്രീയവും കുടുംബ ജീവിതവും എന്ന് വേണ്ട, പ്രപഞ്ചം മുഴുവൻ ആ മിന്നൽക്കഥകളിൽ നിറ സാന്നിധ്യം ആണ് താനും. ഉൺമ മിനിമാസികയുടെ ടാഗ് ലൈൻ…

സുധീര്‍ കക്കര്‍ അന്തരിച്ചു

ഇന്ത്യന്‍ മനോവിശ്ലേഷകന്‍, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ സുധീര്‍ കക്കര്‍ അന്തരിച്ചു. വിപുലമായ പരിഭാഷകൾക്കു വിധേയരായ ഇന്ത്യൻ എഴുത്തുകാരിൽ പ്രമുഖനാണ് അദ്ദേഹം.

‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത

കര്‍ട്ടനുയരുമ്പോള്‍ പനിയുടുപ്പിട്ട ഒരു മനുഷ്യന്‍ തെരുവിലിരുന്നു 'മുള്ളന്‍പന്നിയെ ആലിംഗനം ചെയ്യുന്ന വിധം' എന്ന പുസ്തകം വായിക്കുന്നു.

അലിഗഢിലെ ശിറാസ് കാലം: ഡോ. ഉമര്‍ തറമേല്‍

സത്യത്തില്‍, എന്റെ പഴയ സുഹൃത്ത് രാമചന്ദ്ര ശിറാസ് എന്ന വ്യക്തിയുടെ കഥ എനിക്ക് ഇന്നും വസ്തുതാപരമായി പറയാനറിയില്ല. ഹന്‍സല്‍ മേത്തയുടെ സിനിമയാണ് പിന്നെ അയാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്ക് ചില ഇടവഴികള്‍ തുറന്നിട്ടത്. ആ സിനിമ കണ്ട…

ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 23 മുതൽ പാലക്കാട്

ഡി സി ബുക്‌സും പാലക്കാട് ലുലു മാളും സംയുക്തമായി സംഘടിപ്പിക്കുന്ന ലുലു റീഡേഴ്‌സ് ഫെസ്റ്റിന് ഏപ്രില്‍ 23 ചൊവ്വാഴ്ച തുടക്കമാകും. വൈകുന്നേരം അഞ്ച് മണിക്ക് ടി ആര്‍ അജയന്‍ റീഡേഴ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.