Browsing Category
Editors’ Picks
സമഗ്രവും സമ്പൂര്‍ണ്ണവും ആധികാരികവുമായ ഒരേയൊരു ‘ക്ഷേത്രവിജ്ഞാനകോശം’; നവീകരിച്ച പതിപ്പ്…
ക്ഷേത്രങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയിലെ പ്രഥമ ക്ഷേത്രവിജ്ഞാനകോശത്തിന്റെ നവീകരിച്ച പതിപ്പ് മൂന്നുവാല്യങ്ങളില്‍ ഡി സി ബുക്സിന്റെ പുസ്തകശാലകളിലും ഓണ്‍ലൈന്‍സ്റ്റോറിലും
ബെന്യാമിന്റെ പുതിയ നോവൽ ‘നിശബ്ദ സഞ്ചാരങ്ങൾ ‘ രണ്ടാം പതിപ്പില്‍
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’ 2-ാം പതിപ്പില്‍
കാലങ്ങളോളം കരുതിവെയ്ക്കാം കാലാതീതമായ കൃതികള്‍
വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റെക്കാട്ട്, പി പത്മരാജന് എന്നിവരുടെ സമ്പൂര്‍ണകൃതികള്‍ 20% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാരെ തേടിയെത്തിയിരിക്കുന്നത്
കെ ആര് മീരയുടെ പുതിയ നോവല്‍ ‘ ഖബര്‍’; കവര്‍ച്ചിത്രം നാളെ പാര്‍വതി തിരുവോത്ത് പ്രകാശനം…
കെ.ആര് മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബറിന്റെ കവര്‍ച്ചിത്രം നടി പാര്‍വതി തിരുവോത്ത് പ്രകാശനം ചെയ്യും
അപസര്‍പ്പക കഥകളുടെ റാണി, അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷകരിലൂടെ!
ഹെര്‍ക്യൂള്‍ പൊയ്റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക്
സമ്മാനിച്ച അഗതാ ക്രിസ്റ്റി അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതി