Browsing Category
Editors’ Picks
ഗാന്ധിജിയുടെ ഇന്ത്യയില്‍ സംഭവിക്കുന്നത്; വെബിനാര്‍ ഇന്ന്
ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോടിന്റെ നേതൃത്വത്തില്‍ 'ഗാന്ധിജിയുടെ ഇന്ത്യയില്‍ സംഭവിക്കുന്നത്' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു
കളവിന്റെ ശാസ്ത്രമായാലും അതിനുമുണ്ടൊരു നീതിശാസ്ത്രം!
മോഷണത്തിനും ശാസ്ത്രമുണ്ടെന്നത് ഒരു പുതിയ അറിവാണ്. അപ്പോള്‍ അതിന് ഒരു അധിദേവതയുമുണ്ടെന്ന് അറിഞ്ഞാലോ?
വിവേകം കൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിക്കുന്ന ഒരു കൂട്ടം ജനതയുടെ ലോകമാണിത്!
അതെ യുദ്ധം സമാധാനം ആകുന്നു നാം എപ്പോഴും അതിൽ ഏർപെട്ടുകൊണ്ടേയിരിക്കണം നമ്മുടെ രാഷ്ട്രത്തിന്റെ അവസാന സമ്പാദ്യംഉപയോഗിച്ചാണെങ്കിലും നാം അതു തുടർന്നുകൊണ്ടേയിരിക്കുംഎന്നു അവർ മറുപടി നൽകും
അഗതാ ക്രിസ്റ്റി; 100-ലധികം ഭാഷകളില്‍ വായിക്കപ്പെട്ട എഴുത്തുകാരി
ഇന്ന് ലോക വിവർത്തന ദിനം, ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക് സമ്മാനിച്ച അഗതാ ക്രിസ്റ്റിയേ ഓര്‍ക്കാതെ ഈ ദിവസം എങ്ങനെ കടന്നുപോകും?
മതേതരത്വത്തിന്റെ അതിജീവന സമസ്യകള്‍
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപന ചടങ്ങില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദു പൂജാരിമാരോടൊപ്പം അവരുടെ വേഷവുമണിഞ്ഞു പങ്കെടുക്കുന്ന കാഴ്ച ആരുടെ മനസ്സിലും ഉയര്‍ത്താനിടയുള്ള ചോദ്യമാണിത്: ഇന്ത്യയില്‍ മതേതരത്വം അതിജീവിക്കുമോ?