DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ന്യൂറോ ഏരിയ’ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്ന നോവൽ

ഒരു ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എത്രമാത്രം സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. അതെങ്ങനെ കുറ്റകൃത്യങ്ങള്‍ക്കുള്ള ഉത്പ്രേരകമായി മാറുന്നുവെന്ന കാര്യങ്ങളെല്ലാം ഏറെക്കുറെ വിശദമായിത്തന്നെ ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ക്രിസോസ്റ്റം തിരുമേനി പറഞ്ഞ ആദ്യതമാശ

ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം നല്‍കാന്‍ കഴിയുമെന്ന ഒരാശയം ഒരിക്കല്‍ തിരുമേനിയപ്പച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഒരു കഥാസന്ദര്‍ഭമാണ്. പൂക്കള്‍ നിറച്ച കുട്ടയുമായി ഈശ്വരനെ കാത്ത് ഒരാള്‍ മരത്തണലില്‍ ഇരുന്നു.…

ബൈബിളും സ്ത്രീവാദവും: വി വിജയകുമാര്‍

ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ…

‘മാമുക്കോയ’ ഹൃദയസ്പര്‍ശിയായ ജീവിതകഥ

മാമുക്കോയ ഒരു ഹാസ്യനടന്‍ മാത്രമല്ല. 'പെരുമഴക്കാലം' കണ്ട ഒരാള്‍ക്ക് മാമുക്കോയ ഹാസ്യനടന്‍ മാത്രമാണോ? ഒരു പിതാവ് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ വേദന ആ മുഖത്തുണ്ടായിരുന്നു. മാമുക്കോയ അതില്‍ മലയാളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്മാരിലൊരാളായി…

സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനെക്കാള്‍ ഫലപ്രദമാണോ?

വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്‍വ്വവും ഇഴചേര്‍ന്ന ഒരു കുടുംബത്തിലാണ് വിശ്വം എന്ന വിശ്വനാഥന്‍ ജനിക്കുന്നത്. ജനനം മുതല്‍ കുടുംബത്തില്‍ അപശകുനങ്ങള്‍ കണ്ടു തുടങ്ങി...ഒന്നിന് പിറകെ ഒന്നായി അനര്‍ത്ഥങ്ങള്‍...ചെറുപ്പം മുതലേ ഒന്നിനോടും…