Browsing Category
Editors’ Picks
നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി
കോഴിക്കോടിന്റെ ചരിത്രപരമായ ഉയര്‍ച്ചയില്‍ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവര്‍
അയ്യപ്പപ്പണിക്കര്‍ നിനവില്‍ വരുമ്പോള്‍
ഞാന്‍ ആദ്യമായി അയ്യപ്പപ്പണിക്കരെ കാണുന്നത് അതിനു മുന്‍പേ വായിച്ചിട്ടു
ണ്ടെണ്ടങ്കിലും മഹാരാജാസ് കോളജില്‍ ഇംഗ്ലിഷ് എം എ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്
‘അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’; വിവാദ പുസ്തകത്തിന് വീണ്ടും…
മഠത്തിലെ ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി ഗെയ്ല്‍ പുസ്തകം ഇറക്കിയ സാഹചര്യത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് അവരുമായി അഭിമുഖം നടത്തിയത്
‘മൂന്നു നേരത്തെ വിശപ്പടക്കാന്‍ കെല്‍പില്ലാത്തവരോട് ആത്മാവിനെക്കുറിച്ച് പറഞ്ഞിട്ട്…
പി എഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവല്‍ എഴുതപ്പെട്ടിട്ട് 24 വര്‍ഷം പിന്നിടുകയാണ്. എഴുതപ്പെട്ട് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും നോവലിന്റെ പ്രസക്തി ഒട്ടും കുറയുന്നില്ല. തുരുത്തുകള്‍ കടന്ന് ദേശങ്ങളും കാലങ്ങളും കടന്ന് അത്…
‘കോവിഡ്-19 ഇന്‍ഫോഡെമിക് ‘ വായിക്കാതെ പോയാല്‍ നിങ്ങള്‍ പലതും അറിയാതെ പോകും: ശശി തരൂര്‍
എസ് ആര്‍ സഞ്ജീവിന്റെ കോവിഡ്-19 ഇന്‍ഫോഡെമിക് എന്ന പുസ്തകം വായിക്കാതെ പോകരുതെന്ന് ശശി തരൂര്‍ എംപി