DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ ഇപ്പോള്‍ വായിക്കാം ഇ-ബുക്കായും

ഭാവനയുടെയും ഖയാലുദ്ദീൻ തങ്ങളുടെയും അസാധാരണ ബന്ധത്തിൻ്റെ കഥ പറയുമ്പോഴും ഇന്ത്യൻ രാഷട്രീയത്തിൻ്റെ വർത്തമാനാവസ്ഥകളെ അതുമായി ബന്ധിപ്പിച്ചു കൊണ്ട് നാം കടന്നു പോകുന്ന ഭീതിദമായ അനുഭവങ്ങളിലേക്ക് ഫിക് ഷനിലൂടെ തിരിച്ചു നടത്തുകയാണ് ഖബർ എന്ന നോവൽ

ഫാസിസത്തിനെതിരെയുള്ള നിലവിളികൾ

"ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും ഞാനുണ്ടാകും. മരിക്കുമ്പോൾ കൂടെ മരിക്കാൻ മാത്രം പറയരുത്." സ്നേഹത്തെ കുറിച്ച് ഇതിനപ്പുറം മറ്റെന്ത് എഴുതാനാണ്?

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ

സമൂഹവിരുദ്ധരുടെ ‘സത്യാനന്തരകാലം’

ചില സംപ്രത്യയങ്ങള്‍ അങ്ങനെയാണ്, ഒരു കൂടാരംപോലെ അവ പ്രവര്‍ത്തിക്കും. പരസ്പര ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്തിനെയും കൂടാരം ഉള്‍ക്കൊള്ളുമല്ലോ. മനുഷ്യനോടൊപ്പം പറവയും മത്സ്യവും വന്യമൃഗങ്ങളും സര്‍ക്കസ്സ് കൂടാരത്തില്‍ ഒരുമിച്ചു കഴിയുന്നത്…

പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം