Browsing Category
Editors’ Picks
സാഹിത്യ നൊബേൽ അമേരിക്കൻ എഴുത്തുകാരി ലൂയീസ് ഗ്ലിക്കിന്
സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ കവയിത്രി ലൂയീസ് ഗ്ലിക്കിനാണ് പുരസ്കാരം ലഭിച്ചത്
ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത അപരലോകങ്ങള്‍
നുണ പറയുന്നതിലെ ചെറ്റത്തരമാണ് വൈലോപ്പിള്ളിയെ ഏറ്റവും അധികം ബാധിച്ച/അലോസരപ്പെടുത്തിയ ഒരു മനുഷ്യരീതി. മര്‍ത്ത്യലോക മഹിമ പുലര്‍ത്താന്‍ പറ്റിയ, ശരിയായ അന്തസ്സുള്ള ഒരു ലോകത്തെ അദ്ദേഹം സ്വപ്നം കണ്ടു
ജയ്പൂര്‍ സാഹിത്യോത്സവം; ഇന്ന് കെ ആര് മീര പങ്കെടുക്കും
ജയ്പൂര്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഡിജിറ്റല്‍ ലിറ്ററേച്ചര്‍ സീരീസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെഷനില്‍ ഇന്ന് (8 ഒക്ടോബര്‍ 2020) വൈകുന്നേരം 7 മണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ. ആര് മീര പങ്കെടുക്കും
മലയാള നോവല്‍ സാഹിത്യമാല പുറത്തിറങ്ങി
ഡി സി ബുക്സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന മലയാള നോവല്‍ സാഹിത്യമാല പുറത്തിറങ്ങി
ഹൃദ്യവും ആസ്വാദ്യകരവുമായ ഒരു ആത്മകഥ!
ജാത്യാചാരങ്ങളും നാട്ടുപ്രമാണിതവും തളംകെട്ടി നിന്ന വെണ്മണി ഗ്രാമത്തില്‍ സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദ്യപാഠങ്ങള്‍ എം.എ. ഉമ്മനെ പഠിപ്പിച്ചത് സ്വന്തം പിതാവ് തന്നെയാണ്