Browsing Category
Editors’ Picks
നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരം ഗിരീഷ് പുലിയൂരിന്
ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്‌കാരം ഗിരീഷ് പുലിയൂരിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കരിങ്കുയിലും കണിവെള്ളരിയും’ എന്ന കൃതിയാണ് ഗിരീഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 20,000 രൂപയും പ്രശസ്തിപത്രവും…
ന്യൂയോര്‍ക്ക് സിറ്റി ബില്‍ ബോര്‍ഡില്‍ ഇടംപിടിച്ച് പൗലോ കൊയ്‌ലോയുടെ ‘മക്തൂബ്’
'ആല്‍കെമിസ്റ്റി' ന്റെ രചയിതാവ് പൗലോ കൊയ്ലോയുടെ പുസ്തകം 'മക്തൂബി' ന്റെ ചിത്രം ആമസോണ്‍ ബുക്‌സ് ന്യൂയോര്‍ക്ക് സിറ്റി ബില്‍ ബോര്‍ഡില്‍ (NYC BILL BOARD) പ്രദര്‍ശിപ്പിച്ച് ആമസോണ്‍ ബുക്സ്. പെന്‍ സ്റ്റേഷനു സമീപമുള്ള 34ത് സ്ട്രീറ്റിലെ സെവന്‍ത്…
പെൺസഭയുടെ ‘മധുരവേട്ട’
സ്ത്രീശരീരം ഒരു ലൈംഗിക ഉപഭോഗവസ്തുവോ പ്രത്യുൽപാദന ഉപകരണമോ അല്ല. സമൂഹത്തിനോടൊപ്പം തന്നെ കുടുംബവും ജനാധിപത്യവൽക്കരിക്കേണ്ടതുണ്ടെന്ന് ഈ നോവൽ പറയുന്നു. ലൈംഗിക ജീവിതം ഉൾപ്പെടെ എല്ലാ കാര്യത്തിലും പരിവർത്തനമുണ്ടാവണം. സ്വന്തം ഇണയുടെ ലൈംഗിക അവകാശങ്ങൾ…
എല്ലാരും പിരിഞ്ഞുപോണം: ഹേമ ടി. തൃക്കാക്കര എഴുതിയ കവിത
എല്ലാരും പിരിഞ്ഞുപോണം
ഇതവസാന വാക്കാണ്;
എല്ലാരും പിരിഞ്ഞുപോണം!
നിലാവിലലിയാന്‍ വന്ന
കാറ്റാണാദ്യം കേട്ടത്.
അവനത്
നിലാവില്‍ ചേര്‍ത്തു...
മാമുക്കോയയുടെ മലയാളികള്‍
അറുപതു കൊല്ലത്തിനിടയില് ഭാഷയ്ക്കും ശൈലിക്കും ഒരുപാട് മാറ്റങ്ങള് വന്നിട്ട്ണ്ട്. ഉദാഹരണത്തിന്, 'അയാള് ഒരു സംഭവമാണ്‌ട്ടോ-' എന്ന് പറയുന്നത്. നമ്മ്‌ടെ ചെറുപ്പത്തില് കേള്‍ക്കാത്ത ഒര് പ്രയോഗമാണിത്. നമ്മളില്‍നിന്ന് വ്യത്യസ്തമായി വേറിട്ടെന്തോ…