Browsing Category
Editors’ Picks
റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’; പുസ്തക പ്രകാശനം തിങ്കളാഴ്ച
റസല്‍ ഷാഹുലിന്റെ 'രുചി മീന്‍ സഞ്ചാരം' എന്ന പുസ്തകം ഒക്ടോബര്‍ 19-ാം തീയ്യതി തിങ്കളാഴ്ച പ്രകാശനം ചെയ്യും
ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരം, ‘ഒരു ആഫ്രിക്കന്‍…
ഉരുളികുന്നത്തെ എം.പി.സ്‌കറിയയെ വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്ത വലിയ മനസ്സുകളിലൊന്നായ എസ്.കെ.പൊറ്റെക്കാട്ട് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരാനാണ് സക്കറിയ തന്റെ ആഫ്രിക്കന്‍ യാത്രയിലൂടെ ഉദ്യമിച്ചത്
ഇന്ന് ലോക ഭക്ഷ്യദിനം
വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു
കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്
രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ്.ബിമലിന്റെ സ്മരണയ്ക്കായി എടച്ചേരി വിജയ കലാവേദി ആന്‍ഡ് ഗ്രാന്ഥാലയം ഏര്‍പ്പെടുത്തിയ കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്
വിശ്വാസത്തിന്റെ ആധിക്യത്തില്‍ ബുദ്ധി നഷ്ടപ്പെട്ടുപോയ എല്ലാ മനുഷ്യരും അവരവരുടെ ധാരണകളെപ്പറ്റി…
എന്റെ സന്ദര്‍ശാനോദ്ദേശ്യം ഞാന്‍ വളരെ കുറച്ചു വാക്കുകളില്‍ അദ്ദേഹത്തോട് പറഞ്ഞു ബോധിപ്പിച്ചു. പിഎച്ച്.ഡി പഠനത്തിന്റെ ഭാഗം എന്നു കൂട്ടിച്ചേര്‍ത്ത് രാജേഷ് അതിനെ ഇത്തിരി പൊലിപ്പിക്കുകയും ചെയ്തു