DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം നാളെ

എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച നടക്കും

‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം…

ദേശകാലാതിവർത്തിയായ ജ്ഞാനത്തിന്റെ നിത്യനിലയങ്ങളാണ് ഉപനിഷത്തുകൾ. ആത്മസാക്ഷാത്കാരം നേടിയ പൂർവസൂരികളുടെ പുണ്യചിന്തയിൽനിന്നും ഉരുത്തിരിഞ്ഞുവന്ന ആർഷമായ അനന്തകോടി ആശയങ്ങളെ സ്വന്തമായ ശൈലിയിൽ മിനുക്കി അടുക്കിപ്പടുത്ത പ്രകാശഗോപുരങ്ങളാണവ

‘കുട നന്നാക്കുന്ന ചോയി’ വീണ്ടുമൊരു മയ്യഴിക്കഥ

നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവുമുള്ള കഥ. കുട നന്നാക്കിക്കൊണ്ടിരുന്ന ചോയി ഒരിക്കല്‍ താന്‍ മരിച്ചാലേ തുറക്കാവു എന്നുപറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്‍പ്പിച്ച് ഫ്രാന്‍സിലേക്കു പോകുന്നു

അക്കാദമിക് & റിസേര്‍ച്ച് ബുക്കുകള്‍ തേടി അലഞ്ഞു മടുത്തോ?

നല്ല പുസ്തകങ്ങള്‍ നല്ല അദ്ധ്യാപകരാണെന്ന് പറയാറില്ലേ? അത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലുടനീളം വിജയത്തിന്റെ പാതയിലൂടെ നിങ്ങളെ കൈപിടിച്ച് നടത്താന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍

മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം , റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ പ്രകാശനം ചെയ്തു

കേരളത്തിലെ നാട്ടുമീനുകളുടെ ചരിത്രം പറയുന്ന റസല്‍ ഷാഹുലിന്റെ 'രുചി മീന്‍ സഞ്ചാരം' പ്രകാശനം ചെയ്തു