Browsing Category
Editors’ Picks
ഒഎന്‍വി പുരസ്‌കാരം പ്രതിഭാ റായിക്ക്, യുവ സാഹിത്യ പുരസ്‌കാരം ദുർഗ്ഗാപ്രസാദിന്
ഒഎൻവി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2024 ലെ സാഹിത്യ പുരസ്കാരം ജ്ഞാനപീഠ ജോതാവും പ്രമുഖ സാഹിത്യകാരിയുമായ പ്രതിഭാ റായിക്ക്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. സാഹിത്യലോകത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. ഒഎൻവി യുവ സാഹിത്യ പുരസ്കാരം ഡി സി ബുക്സ്…
എം.കെ. സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ പ്രകാശനം ചെയ്തു
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥ 'ഉങ്കളില്‍ ഒരുവന്‌റെ' മലയാളം പരിഭാഷ പ്രകാശനം ചെയ്തു. ഗോവിന്ദ് ഡിസി- യില്‍ നിന്നും എം കെ സ്റ്റാലിന്‍ പുസ്തകം സ്വീകരിച്ചു. ചെന്നൈയില്‍ എം.കെ. സ്റ്റാലിന്റെ വസതിയിലാണ് പ്രകാശനചടങ്ങ് നടന്നത്.
കടുംകെട്ടിട്ട കര്‍ട്ടന്‍
അഭിനയിക്കാന്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. അത് സിനിമയിലായാലും നാടകത്തിലായാലും. ആദ്യം ഞാന്‍ അഭിനയിച്ചുതുടങ്ങിയത് നാടകത്തിലാണ്. വലുതും ചെറുതുമായ നിരവധി വേഷങ്ങള്‍ ഞാന്‍ അഭിനയിച്ചു തകര്‍ത്തു. ഒരു നല്ല നടനാണ് ഞാനെന്ന് സ്വയം ബോധ്യമുള്ളതുകൊണ്ട്…
‘പച്ചക്കുതിര’; മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ മെയ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ജോണ്‍ ഫെര്‍ണാണ്ടസിന്റെ നോവല്‍ ‘കനല്‍ കൊച്ചി’; കവര്‍പ്രകാശനം മെയ് 8ന്
ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഏറ്റവും പുതിയ നോവല്‍ 'കനല്‍ കൊച്ചി'യുടെ കവര്‍ച്ചിത്രപ്രകാശനം മെയ് 8 ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്ക് എന്‍ എസ് മാധവന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു.