Browsing Category
Editors’ Picks
ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെമാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’ ; പ്രീബുക്കിങ് തുടരുന്നു
ഇന്ത്യയില്‍ നാമിന്നു കാണുന്ന പ്രധാന പോരാട്ടം മതത്തിലൂന്നിയ ദേശീയതയും സാംസ്‌കാരികതയില്‍ ഊന്നിയ ദേശീയതയും തമ്മിലുള്ളതാണ്
ഗ്രേസിയുടെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!
മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ രചനകള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നവംബര്‍ 29 വരെയാകും ഈ ആനുകൂല്യം ലഭ്യമാവുക
’18 പുരാണങ്ങള്‍’ ഇപ്പോള്‍ വാങ്ങാം 50% വിലക്കുറവില്‍; ഓഫര്‍ ഇന്ന് കൂടി മാത്രം
മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അവിശ്വസനീയമായ അത്ഭുതം എന്നു വിശേഷിപ്പിക്കാവുന്ന കൃതി ‘18 പുരാണങ്ങള്‍’ ഇപ്പോള്‍ സ്വന്തമാക്കാം 50% വിലക്കുറവില്‍.
ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍; പുതിയ ബി- ആര്‍ക്ക് ബാച്ച് റസൂല്‍ പൂക്കുട്ടി…
ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ 2020-25 വര്‍ഷത്തെ ബി- ആര്‍ക്ക് ബാച്ച് നാളെ (26 നവംബര്‍ 2020) ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി ഉദ്ഘാടനം ചെയ്യും.