Browsing Category
Editors’ Picks
മുത്തുപിള്ള- ഒരു പക്ഷിരാഷ്ട്രീയ കഥ
ജന്മ ബോധത്തിന്റെ ആയിരം വടക്കുനോക്കികളാൽ നയിക്കപ്പെടുന്ന ആകാശ സഞ്ചാരം ശീലമായ ഒരു ചെറിയ ദേശാടന കിളി. ഞാനെന്നാൽ ഞാൻ മാത്രമല്ലെന്നും സ്ഥലകാലങ്ങളുടെയും തനിക്കു മുന്നേ പറന്നവരുടെ ഓർമ്മകളുടെയും നൈരന്തര്യം കൂടിയാണ് തന്റെ അറിവുകളും അനുഭവങ്ങളുമെന്നും…
ആചാര്യനുമേൽ അധീശത്വം നേടുന്ന ചണ്ഡാളൻ
കാശിയും സോനാഗച്ചിയും കുമാർതുളിയും സ്ഥലരാശികളാക്കിയ മരിപ്പാഴി. തിമോത്തി, കുസുംലാൽ, കാശിലാൽ, സുമൻ പരേഖ് എന്നീ ചരമശുശ്രൂകർക്കോ സോനാഗച്ചിയിലെ അമ്മഗാരു കൗശികീമന്ത്രയ്ക്കോ ഭൃത്യൻ ധരംവീറിനോ മാത്രമല്ല, ആചാര്യ ശില്പി ഭരത് ഭൂഷൺ നിർമ്മിച്ച കുമാർ…
പ്രിയപ്പെട്ട ഹുവാന്‍ റുല്‍ഫോ: ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
അന്നു രാത്രി ആ പുസ്തകം രണ്ടുവട്ടം വായിക്കുന്നതുവരെ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഏകദേശം പത്തു വര്‍ഷം മുമ്പ് ബൊഗോട്ടയിലെ ഒരു സാധാരണ ബോര്‍ഡിങ് ഹൗസില്‍വെച്ച് കാഫ്കയുടെ 'മെറ്റാമോര്‍ഫോസിസ്' വായിച്ച് ഉറങ്ങാന്‍ കഴിയാതെപോയ ഒരു…
എം.പി.നാരായണപിള്ള; പ്രതിഭയുടെ പ്രഭാവം കൊണ്ടാണ് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതെന്ന് വീമ്പുപറയാത്ത…
സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന…
സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍
വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!