Browsing Category
Editors’ Picks
ചരിത്രം, ഇതിഹാസം, പെണ്‍ രചനകള്‍; 4 ബണ്ടിലുകളായി 50-ലധികം പുസ്തകങ്ങള്‍
പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് നല്‍കുന്നു 4 പുതിയ ബണ്ടിലുകള്‍. ഓരോ ബണ്ടിലും പത്തേ 10 കോപ്പികള്‍ വീതമാകും ലഭ്യമാവുക
ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ ‘LORE, LEGENDS AND FOLKTALES FROM KERALA ‘;…
ഐതിഹ്യകഥകളുടെ അത്ഭുത ലോകം മലയാളിക്ക് സമ്മാനിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണി
യുടെ ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷ 'LORE, LEGENDS AND FOLKTALES FROM KERALA ' -യുടെ പ്രീബുക്കിങ് ആരംഭിച്ചു
മലയാറ്റൂര്‍ സ്മാരക സമിതി പുരസ്‌കാരങ്ങള്‍ ഡോ ജോര്‍ജ് ഓണക്കൂറിനും ഇ സന്ധ്യയ്ക്കും
മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ 14-ാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തുമായ ഡോ ജോര്‍ജ് ഓണക്കൂറിന്
‘റാം C/O ആനന്ദി’ ; ആദ്യപ്രതി അഖില്‍ പി ധര്‍മ്മജന്‍ നേരിട്ട് കൈമാറുന്നു
അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് എത്തിച്ചു നല്‍കുന്നു
ദേവ്ദത് പട്‌നായ്കിന് ജന്മദിനാശംസകള്‍
അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന് ഇന്ന് ജന്മദിനം.