DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ഡോ എം ലീലാവതിക്ക്

തിരുവനന്തപുരം: നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക്. സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.

പത്മരാജനിലെ പിതൃബിംബത്തെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ ‘മകന്റെ…

പത്മരാജന്‍ എന്ന അതുല്യനായ ചലച്ചിത്രകാരനിലെ പിതൃബിംബത്തെക്കുറിച്ച് മകന്‍ അനന്തപത്മനാഭന്റെ ഓര്‍മ്മകള്‍ അടങ്ങുന്ന പുസ്തകം 'മകന്റെ കുറിപ്പുകള്‍'  ഈ മാസം 21- ന് പ്രകാശനം ചെയ്യും

ബുദ്ധനും നരിയും…

പറഞ്ഞതും ഒക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പാട്ടീല്‍ വിവരിച്ചു. ആ നിമിഷത്തിലാണ് എന്റെ തലച്ചോറില്‍ ബുദ്ധപഥം എന്ന കഥയുടെ വിത്ത് പൊട്ടിയത്. അയാള്‍ സ്മിത്തിനെക്കുറിച്ച് പറഞ്ഞ കഥയെ ഞാന്‍ തിരിച്ചിട്ടു. കടുവയുടെ വീക്ഷണത്തില്‍ കഥ…

‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍ (രണ്ട് വാല്യങ്ങള്‍)’, തലമുറകളെ ത്രസിപ്പിക്കുന്ന ത്രില്ലര്‍!

പുസ്തകപ്രേമികള്‍ നാളുകളായി തേടിനടന്നിരുന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ‘ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികളുടെ (രണ്ട് വാല്യങ്ങള്‍) പുതിയ പതിപ്പ് ഇപ്പോള്‍ സ്വന്തമാക്കാം കേവലം 760 രൂപയ്ക്ക്

പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടപുസ്തകം ക്രിസ്തുമസ് സമ്മാനമായി നല്‍കൂ ഡിസി ബുക്‌സിലൂടെ!

ആഘോഷങ്ങളുടെ ആരവവുമായി ക്രിസ്തുമസ്സും പുതുവര്‍ഷവും വന്നെത്തുകയാണ്. പരസ്പരസ്‌നേഹവും സമ്മാനങ്ങളും പങ്കുവച്ചാണ് ഈ ആഘോഷങ്ങളില്‍ നാം പങ്കുചേരുന്നത്