Browsing Category
Editors’ Picks
‘ഡാര്‍ക്ക് നെറ്റ്’ ആദര്‍ശ് എസ് സംസാരിക്കുന്നു, വീഡിയോ
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവല്‍ 'ഡാര്‍ക്ക് നെറ്റ്' നെക്കുറിച്ച് എഴുത്തുകാരന് ആദര്‍ശ് എസ് സംസാരിക്കുന്നു, വീഡിയോ
‘ജനകഥ’; നവീനയുഗത്തിൽ സത്യസന്ധമായ ചരിത്ര പുനർ നിർമ്മാണത്തിന്റെ ആവശ്യകതയും നിരർത്ഥകതയും…
ചെങ്കരയുടെ ഭൂമിശാസ്ത്രത്തിന്റെ സൂക്ഷ്മ വിശകലനത്തിൽ ഭൂവിഭാഗത്തിന്റെ പ്രത്യേകതകളും നാട്ടുകാരുടെ ജീവിതതാളവും എങ്ങനെ ഇഴചേർന്നു കിടക്കുന്നു എന്നത് എഴുത്തുകാരൻ നിപുണമായി വരച്ചിടുന്നു
‘ഋഗ്വേദം ഭാഷാഭാഷ്യം’; ലോകമാനവസമൂഹത്തിന്റെ ആദ്യവൈജ്ഞാനികഗ്രന്ഥം, പ്രീബുക്കിങ് ആരംഭിച്ചു
എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; ഫലപ്രഖ്യാപനം ഇന്ന് ജിത്തു ജോസഫ് നിര്‍വഹിക്കും
ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനം ഇന്ന്
സംവിധായകന്‍ ജിത്തു ജോസഫ് നിര്‍വഹിക്കും
ഇത്തിരി പണം മുടക്കി ഒത്തിരി വാങ്ങാം, ഇഷ്ടംപോലെ വായിക്കാം!
ക്രിസ്തുമസ്-പുതുവത്സര വേളകളില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ!