DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പൊയ്ക’; പുസ്തകചര്‍ച്ച മെയ് 26ന്

സഹാബിന്റെ 'പൊയ്ക' എന്ന നോവലിനെ ആസ്പദമാക്കി വര്‍ക്കല, കല്ലമ്പലം ദേശീയ ഗ്രന്ഥശാല സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച മെയ് 26ന്. ഞായറാഴ്ച വൈകുന്നേരം 4.30ന് ഗ്രന്ഥശാല ഹാളില്‍ നടക്കുന്ന പുസ്തകചര്‍ച്ചയില്‍ സൈജു ചാവര്‍കോട് പുസ്തക അവതരണം നടത്തും. ബൈജു…

ശരീരം, സമയം, ഇടങ്ങള്‍

കേരളചരിത്രത്തെ സംബന്ധിച്ച ചില അന്വേഷണങ്ങള്‍ കലാസൃഷ്ടിയുടെ ഭാഗമായി നടത്താന്‍ തുടങ്ങിയപ്പോഴാണ് ആര്‍ക്കൈവിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നത്. ഒരുവശത്ത് ചരിത്രത്തില്‍നിന്നും നിഷ്‌കാസിതരായവര്‍ അഥവാ ചരിത്രരേഖകളുടെ അഭാവം നിമിത്തം വര്‍ത്തമാനത്തില്‍…

കഞ്ചാവും പന്നിപ്പടക്കവും തോക്കും…!

കാലാവസ്ഥകാരണം കൃഷി നഷ്ടമായപ്പോൾ ഹൈറേഞ്ചിലേക്കു കുടിയേറിയ മനുഷ്യർ കഞ്ചാവു വളർത്തൽ കൃഷിയാക്കി മാറ്റുന്നതും സാമ്പത്തികമായി വളരുന്നതുമാണ് ഇതിലെ കഥാതന്തു. അങ്ങനെ വളരുന്ന സുറിയാനികർഷകരുടെ ഇടയിൽ രൂപംകൊള്ളുന്ന പകയും പ്രതികാരവും തങ്കമണിഗ്രാമത്തിന്റെ…

സുഹ്‌റയും മജീദും പിന്നെ ഉമ്മിണി വല്യ ഒന്നും…80-ന്റെ ചെറുപ്പത്തില്‍ ബഷീറിന്റെ ബാല്യകാലസഖി

മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നായ, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' ക്ക് 80-ന്റെ ചെറുപ്പം. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവൽ ലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയങ്ങളിൽ…

ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍

ഭാവനയിലെന്നോണം, ഭാഷയിലും ആരും ചിന്തിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച ഒരേകാന്തപഥികനായിരുന്നു പപ്പേട്ടന്‍ എന്നു തോന്നിയിട്ടുണ്ട്. തന്റെ രചനകള്‍ക്ക് അദ്ദേഹമിട്ട പേരുകള്‍മാത്രം നോക്കിയാല്‍ മതി ഇതു ബോധ്യപ്പെടാന്‍.