Browsing Category
Editors’ Picks
സുഗതകുമാരി, പക്ഷിക്കും പഥികനും മാത്രമല്ല കാറ്റിനു പോലും വാത്സല്യം പകര്‍ന്ന തണല്‍മരം!
നഗരം ദുഷിപ്പിച്ച ശ്വാസകോശങ്ങളില്‍ ശുദ്ധവായു പെട്ടെന്ന് ഊതി നിറച്ച് ജീവസ്സുറ്റതാക്കുന്നു. കാട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നു നില്‍ക്കുക. ആ മണ്ണില്‍ തൊട്ടുവന്ദിച്ചിട്ടുവേണം ഉള്ളിലേക്കു കടക്കാന്‍
കവിതയുടെയും കാടിന്റെയും കാവലാള്‍, സുഗതകുമാരി അന്തരിച്ചു
കവിതയുടെയും കാടിന്റെയും കാവലാള്‍ കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’; ചലനാത്മകമായ ജീവിതത്തിന്‍റെ…
ചലനാത്മകമായ ജീവിതത്തിന്‍റെ വൈവിധ്യമാർന്ന മുഖങ്ങളെ ആവിഷ്കരിച്ചുകൊണ്ട് കാലത്തോടുള്ള തന്‍റെ പ്രതികരണം രേഖപ്പെടുത്തിയ കഥാകാരിയാണ് ലളിതാംബിക അന്തര്‍ജനം. ലളിതാംബിക അന്തര്‍ജനത്തിന്റെ 131 കഥകളുടെ സമാഹാരമാണ് ‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍…
നിശ്ചലനായ യാത്രികന്‍
കോവിഡ്, നമ്മുടെ ചിന്തയില്‍ മുഴുവന്‍തന്നെ ഒരു വലിയ മാതൃകാ പരിണാമം അല്ലെങ്കില്‍ paradigm shift ആവശ്യപ്പെടുന്നുണ്ട്. ഇത് അനേകം ദാര്‍ശനികര്‍ സമീപകാലത്ത് മുന്നോട്ടു വച്ചിട്ടുള്ള ഒരു കാര്യം തന്നെയാണ്
വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം, ‘വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; 8,888 രൂപയുടെ പുസ്തകം ഇപ്പോള്‍…
മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദ ങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള…