Browsing Category
Editors’ Picks
ആരോടും പരിഭവം ഇല്ലാതെ ജീവിച്ച എം.കെ.കെ.നായരെ ഓര്‍ക്കുമ്പോള്‍…
ഇന്ത്യന്‍ വ്യവസായരംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിച്ച എം.കെ.കെ. നായര്‍ എന്ന മേപ്പള്ളി കേശവപിള്ള മകന്‍ കൃഷ്ണന്‍ നായരുടെ ജന്മശതാബ്ദിയായിരുന്നു കഴിഞ്ഞദിവസം
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പുസ്തക പ്രകാശനം ജനുവരി 2-ന്
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?-പ്രകാശനം ജനുവരി 2-ന് എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിക്കും
എം.കെ.കെ. നായര്‍, ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍
എഫ്.എ.സി.ടിയുടെ ആദ്യ മാനേജിംഗ് ഡയറക്ടർ എം.കെ.കെ. നായരുടെ ജന്മശതാബ്ദി അഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ഐ.എ. എസ് ഓഫീസർ കൂടിയാണ് എം.കെ.കെ. നായരെന്ന് മുഖ്യമന്ത്രി പറഞ്ഞു
പുതുവര്‍ഷ വായനയ്ക്കായി പുതിയ പുസ്തകങ്ങള്‍ വാങ്ങാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ!
കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ പ്രിയപ്പെട്ട എഴുത്തുകാരുടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും
‘ആരോടും പരിഭവമില്ലാതെ’- ഒരു കാലഘട്ടത്തിന്റെ കഥ!
ക്രാന്തദര്‍ശിയും ബഹുമുഖപ്രതിഭയുമായിരുന്ന എം.കെ.കെ.നായരുടെ ആത്മകഥയാണ് ആരോടും പരിഭവമില്ലാതെ- ഒരു കാലഘട്ടത്തിന്റെ കഥ. തന്റെ 65 വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ചെപ്പ് തുറക്കുകയാണ് ഈ രചനയിലൂടെ എം.കെ.കെ.നായര്‍