Browsing Category
Editors’ Picks
‘മരത്തിന്റെ ഉമ്മകള്‍’; രശ്മി കേളു എഴുതിയ കവിത
മരത്തിന് നടക്കാന്‍
കഴിയാഞ്ഞിട്ടാണോ?
അല്ലെങ്കില്‍ അതെന്നെ
വീട്ടിലേക്ക്
ക്ഷണിക്കുമായിരുന്നോ?...
മണിയൂര്‍ ഇ ബാലന്‍ നോവല്‍ പുരസ്‌കാരം ഷീലാ ടോമിക്ക്
നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ത്ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്. ജൂണ്‍ 9ന് പയ്യോളിയില്‍ നടക്കുന്ന…
‘ആനോ’; ചിത്രപ്രദര്‍ശനം
ജി ആര്‍ ഇന്ദുഗോപന്റെ ‘ആനോ‘ എന്ന നോവലിന് പ്രശാന്ത് ഒളവിലം വരച്ച ജലച്ഛായാ ചിത്രങ്ങളുടെ പ്രദര്‍ശനം മെയ് 27 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ലളിതകലാ അക്കാദമിയിലെ ആർട്ട് ആർട്ട് ഗ്യാലറിയിൽ നടക്കും. സുഭാഷ് ചന്ദ്രൻ ചിത്രപ്രദര്‍ശനം…
ഒ എൻ വി ജയന്തി ദിനാഘോഷം ഇന്ന്
സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ എന്‍ വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 5.45-ന് പാളയം ബിഷപ്പ് പെരേര ഹാളിൽ നടക്കും. ഒ എൻ വി…
‘ബാല്യകാലസഖി’യുടെ കഥ: ടി പത്മനാഭന്‍
അങ്ങനെ ബാല്യകാലസഖി ബഷീർ വീണ്ടും ചുരുക്കിയെഴുതുന്നു. ഒടുവിൽ 1944-ൽ നാം ഇന്നു കാണുന്ന രൂപത്തിലുള്ള ബാല്യകാലസഖി പുറത്തുവരുമ്പോൾ പേജ് 75! ബഷീറിന്റെ വയസ്സ് 34!