Browsing Category
Editors’ Picks
‘ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം’ ; ഭാരതീയ തത്വചിന്തയുടേയും ആത്മീയതയുടേയും പ്രഭാവലയം പേറുന്ന കൃതി
വൈദികസാഹിത്യത്തില്‍ അദ്വിതീയമായ പാണ്ഡിത്യംകൊണ്ടും അമ്പതില്‍പ്പരം രചനകളിലൂടെയും അനന്യമായ സ്ഥാനം വഹിക്കുന്ന നരേന്ദ്രഭൂഷണ്‍ന്റെ ഏറ്റവും പ്രധാനപ്പെട്ട രചനയുമാണ് ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം
‘ഋഗ്വേദം ഭാഷാഭാഷ്യം’; ആത്മീയവും ഭൗതികവുമായ സര്‍വ്വജ്ഞാനത്തിന്റെയും അടിസ്ഥാനഗ്രന്ഥം, പ്രീബുക്കിങ്…
എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പ്രകാശനം നാളെ
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?-പ്രകാശനം ജനുവരി 2-ന് എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിക്കും. ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാകും പ്രകാശനച്ചടങ്ങ് നടക്കുക.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ വായിക്കാന്‍ മോഹിച്ച വര്‍ഷം; ആഗ്രഹം സഫലമായ സന്തോഷം…
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 100 പുസ്തകങ്ങള്‍ വായിക്കാന്‍ മോഹിച്ച വര്‍ഷം; ആഗ്രഹം സഫലമായ സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള മുഹമ്മദ് ഹനീഫ എന്ന വായനക്കാരന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020; അന്തിമ പട്ടിക പ്രഖ്യാപിച്ചു
ഇന്‍ഡിവുഡ് ഭാഷാകേസരീ പുരസ്‌കാരം 2020 അന്തിമ പട്ടിക പ്രഖ്യാപിച്ചു.
പ്രൊഫ. വി മധുസൂദനന്‍ നായര്‍, കെ ജയകുമാര്‍ ഐഎഎസ്, എം മുകുന്ദന്‍, സി രാധാകൃഷ്ണന്‍, സേതു എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്