Browsing Category
Editors’ Picks
സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍’; കവര്‍ച്ചിത്ര പ്രകാശനം നാളെ
2020-ലെ എഴുത്തച്ഛൻ പുരസ്‌കാരജേതാവ് സക്കറിയയുടെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം ‘രണ്ട് യാത്രകള്‍ – അലാസ്കാ ദിനങ്ങള്‍ സൈബീരിയന്‍ ഡയറി’ -യുടെ കവര്‍ച്ചിത്ര പ്രകാശനം നാളെ (3 ജനുവരി 2020) വൈകുന്നേരം 6 മണിക്ക് ഉണ്ണി ആര്‍ നിര്‍വഹിക്കും
ദേവ്ദത് പട്‌നായ്കിന്റെ ‘ഭക്തി’; പുസ്തക പ്രകാശനവും പുസ്തകചര്‍ച്ചയും ജനുവരി 5ന്
അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗീകമോ മാത്രമായികാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഭക്തി‘ യുടെ ജനുവരി 5ന് കെ എസ് രാധാകൃഷ്ണന്‍ നിര്‍വഹിക്കും
‘പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി’ ; പ്രകാശനം ഇന്ന്
പ്രൊഫ എംപി പോളിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് ജോസഫ് പുളിക്കുന്നേല്‍ തയ്യാറാക്കിയ മലയാളം പേപ്പറിന്റെ ഇംഗ്ലീഷ് പരിഭാഷ 'പ്രൊഫ എംപി പോള്‍ ആന്‍ഡ് ദ് കാതോലിക് കമ്മ്യൂണിറ്റി'
‘ക്വീൻ ഓഫ് മഹിഷ്മതി’; ബാഹുബലി നോവല്‍ ത്രയത്തിലെ അവസാന നോവല്‍ പുറത്തിറങ്ങി
ആനന്ദ് നീലകണ്ഠന്റെ ബാഹുബലി നോവല്‍ ത്രയത്തിലെ അവസാന നോവലായ ക്വീൻ ഓഫ് മഹിഷ്മതി പുറത്തിറങ്ങി
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ’; പ്രകാശനം ഇന്ന്
ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം ‘ദേശീയതയുടെ ഉത്കണ്ഠ എന്താണ് ഭാരതീയത?-പ്രകാശനം ഇന്ന് (2 ജനുവരി 2021) എഴുത്തുകാരന്‍ സക്കറിയ നിര്‍വഹിക്കും