DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പച്ചക്കുതിര’ ജനുവരി ലക്കം ഇപ്പോള്‍ വിപണിയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ജനുവരി ലക്കം ഇപ്പോള്‍ വിപണിയില്‍. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില

ആത്മീയവും ഭൗതികവുമായ പരമാര്‍ത്ഥസത്യത്തെ മാനവരാശിക്കായി വെളിപ്പെടുത്തുന്ന പവിത്രഗ്രന്ഥം ‘ഋഗ്വേദം…

അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്

ദേവ്ദത് പട്‌നായ്കിന്റെ ‘ഭക്തി’; പുസ്തക പ്രകാശനവും പുസ്തകചര്‍ച്ചയും ഇന്ന്

ഐതീഹ്യപണ്ഡിതനായ ദേവ്ദത് പട്‌നായ്കിന്റെ ഏറ്റവും പുതിയ പുസ്തകം ‘ഭക്തി‘ യുടെ പ്രകാശനം ജനുവരി 5ന് കെ എസ് രാധാകൃഷ്ണന്‍ നിര്‍വഹിക്കും.  ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വൈകുന്നേരം 6 മണിക്കാണ് പ്രകാശനച്ചടങ്ങ് നടക്കുക. തുടര്‍ന്ന് പുസ്തക…

ജനപ്രിയ കവിയുടെ രചനാലോകം

ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. ആലാപനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി സമ്മാനിച്ച…

‘കുഞ്ഞാലിത്തിര’; വായനാ പ്രേമികളായ എല്ലാ മലയാളികളും തീർച്ചയായും വായിച്ചിരിക്കേണ്ട…

1498 ൽ വാസ്കോഡഗാമ വന്നു കോഴിക്കോട് കപ്പലിറങ്ങി എന്ന് ചെറിയ ക്ലാസ്സിൽ പഠിച്ചപ്പോൾ ഗാമക്ക് നൽകിയിരുന്നത് ഒരു ഹീറോ പരിവേഷമായിരുന്നു. പോർച്ചുഗീസുകാരുടെ ക്രൂരതകളോ കുടില തന്ത്രങ്ങളോ ഒരു ശരാശരി മലയാളി ഗ്രഹിച്ചിരിക്കാൻ വഴിയില്ല