Browsing Category
Editors’ Picks
മൂകസാക്ഷി: അശ്വതി വി നായര്‍ എഴുതിയ കഥ
ശബ്ദമുണ്ടാക്കാതെ മുറിയില്‍ പോയി കിടന്നു കുറെ ആലോചിച്ചു. ഇതെങ്ങനെ സംഭവിച്ചു? ഹരിയങ്കിളും അശ്വിനും തമ്മില്‍ എന്ത് ബന്ധം? ലീലേടത്തിയോട് ഇതെങ്ങനെ ചോദിക്കും? എന്താ ചോദിക്കുക? ചോദിച്ചാല്‍ പ്രശ്‌നം ആവുമോ? അങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ കടന്നു…
പൊറുക്കാനാവാത്ത പാപമോ പ്രണയം?
പൊറുക്കാന്‍ കഴിയാത്ത പാപമാണോ അഗാധമായ പ്രണയം? പൊറുക്കാന്‍ വയ്യാത്തൊരു കുറ്റമാണോ സ്ത്രീയെയും പുരുഷനെയും ബന്ധിപ്പിക്കുന്ന ഗാഢാശ്ലേഷം? എന്നെ ഒരു നടിയാക്കുവാന്‍ പ്രേരിപ്പിക്കരുത്. കാപട്യം എന്റെ ജീവിതശൈലിയാക്കുവാന്‍ പ്രോത്സാഹിപ്പിക്കരുത്.…
‘വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍’; കവര്‍ച്ചിത്രപ്രകാശനം ജൂണ്‍ 2ന്
'വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്രപ്രകാശനം ജൂണ്‍ 2 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എതിരന്‍ കതിരവന്‍, കനി കുസൃതി, വിനയ് ഫോര്‍ട്ട്, ജോളി ചിറയത്ത്, രേഖാ രാജ്, ഷീബ കെ എം, എന്‍ പി ആഷ്ലി, സമീര്‍…
കഥ പറച്ചിലിന്റെ വശ്യത
അന്ന മഗ്ദലേന ബാഹ് എന്റെ ആണഹന്തകൾക്കു മുകളിൽ കാലുകൾ കവച്ചു വെച്ച്, എന്നിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. പ്രിയപ്പെട്ട ഗാബോ..... ഇത് വായിച്ചു തീർന്നതു മുതൽ ഞാനാ പഴയ വിഷാദത്തിന്റെ മഞ്ഞു പടലങ്ങളെ തൊടുകയാണ്. താങ്കളുടെ ഓരോ എഴുത്തിലും ഒളിഞ്ഞിരിക്കുന്ന…
‘മേനകയില്‍ ഒരു വൈകുന്നേരം’: അക്ബര്‍ എഴുതിയ കവിത
ഒരു വൈകുന്നേരം,
മേനകയില്‍
നടന്നുതോരുന്നവരില്‍
ആരെയോ തേടി
മെനക്കെട്ട് നില്‍ക്കുമ്പോള്‍
ചിലര്‍ നോക്കി ചിരിക്കുന്നു,
പലതരം നിറങ്ങള്‍, മണങ്ങള്‍,
എല്ലാമെല്ലാമെത്ര നിര്‍വ്വികാരം
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും
എന്നെ…