Browsing Category
Editors’ Picks
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍
എന്റെ പൂജപ്പുരയിലെ വീട്ടില്‍നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ പപ്പേട്ടന്‍ എന്നു ഞാന്‍ വിളിച്ചിരുന്ന മലയാളത്തിന്റെ പി. പത്മരാജന്റെ വീട്ടിലേക്ക്. ഞങ്ങള്‍ രണ്ടുപേരുടെയും നാട് അതല്ല എങ്കിലും, തിരുവനന്തപുരത്ത് ഞങ്ങള്‍ ഒരേ സ്ഥലത്താണു ജീവിച്ചത്
‘എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’ ഇപ്പോള്‍ സ്വന്തമാക്കാം 23% വിലക്കുറവില്‍!
മലയാളികളെ ലോകം കാണിച്ച നിത്യസഞ്ചാരി എസ് കെ പൊറ്റെക്കാട്ടിന്റെ എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’ (രണ്ട് വാല്യങ്ങള്‍) അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം
എക്കാലവും വിപണി കീഴടക്കിയ 500 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ സ്വന്താമാക്കൂ 25% വിലക്കുറവില്‍!
അപ്രതിക്ഷിതമായെത്തിയ മഹാമാരിയും തുടര്‍ന്നുണ്ടായ ലോക്ഡൗണുമൊക്കെ ലോക ജനതയുടെ തന്നെ ജീവിതരീതികളെ മാറ്റിമറിച്ചു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വായിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാതെ പോയ പലരും ലോക്ഡൗണ്‍ ദിനങ്ങളില്‍ അഭയം പ്രാപിച്ചത്…
മനുഷ്യജീവിതത്തിന് ഗുണം പിടിക്കാത്ത യുക്തിയും ശാസ്ത്രവും ആര്‍ക്ക് വേണം?: കെ പി രാമനുണ്ണി
ജാതിയും മതവും വെളിപ്പെടുത്താതിരിക്കാനല്ല വെളിപ്പെടുത്താനാണ് കൃതികളിലെ കഥാസന്ദര്‍ഭങ്ങള്‍ ഞാന്‍ ഉപയോഗപ്പെടുത്താറുള്ളത്. ജീവിതത്തിന്റെ പുസ്തകം എന്ന എന്റെ മൂന്നാം നോവലില്‍ അറുപതില്‍പ്പരം കഥാപാത്രങ്ങളുണ്ട്
പച്ചക്കുതിരയുടെ സ്ഥിരം വരിക്കാരാകണോ?
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും, 20 രൂപയാണ് ഒരു ലക്കത്തിന്റെ വില.