DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ്; 2020-ലെ മാസ്റ്റര്‍ പീസുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലേഴ്‌സും!

മലയാളി വായിച്ചുകൊണ്ടേയിരുന്ന വര്‍ഷമായിരുന്നു കടന്നുപോയത്. 2020ലെ മാസ്റ്റര്‍ പീസുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലേഴ്‌സും ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ!

പൗലോ കൊയ്‌ലോയുടെ ‘ആര്‍ച്ചര്‍’; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു

ആർച്ചർ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അന്‍പെയ്ത്തിൽ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന  തെത്‌സുയയുടെ കഥയാണ് ആർച്ചർ.

‘ജീവിതത്തിന്റെ പുസ്തകം’; സാമൂഹിക ജീവിതത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പ്രതിരോധം

2011-ലെ വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ലഭിച്ച എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലമാണ് നോവലിന് ആധാരം

ജീവിതം കൊണ്ട് ചരിത്രം രചിച്ച സ്റ്റീഫൻ ഹോക്കിങ്

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങിന്റെ ജന്മവാര്‍ഷികദിനമാണ് ഇന്ന്. നാഡീകോശങ്ങളെ തളര്‍ത്തുന്ന മാരകമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടാണ് ഈ അതുല്യപ്രതിഭ ജീവിച്ചത്.

ക്രൈം ഫിക്ഷന്‍ അവാര്‍ഡ് വിതരണം ജനുവരി 12ന്

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് വിതരണം ജനുവരി 12ന് നടക്കും