Browsing Category
Editors’ Picks
‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ അസീം താന്നിമൂടിന്റെ കവിതകള്‍
മലയാളത്തിൽ റൈറ്റേഴ്സ് ബ്ളോക്കിനെ അടയാളപ്പെടുത്തിയ രചനകൾ ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. എന്നാൽ അസീം താന്നിമൂടിന്റെ 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ' എന്ന കവിതാസമാഹരം അതിന്റെ ശീർഷകം കൊണ്ടു തന്നെ റൈറ്റേഴ്സ് ബ്ലോക്കിനെ…
‘കേരളഭക്ഷണചരിത്രം – രുചികള്‍ പാചകക്കുറിപ്പുകളോടെ’; പ്രീബുക്കിങ് തുടരുന്നു
കേരളത്തിന്റെ ഭക്ഷണചരിത്രവും രുചിഭേദങ്ങളും പാചകരീതികളും വിശദമാക്കുന്ന പുസ്തകം
കേരളഭക്ഷണചരിത്രം – രുചികള്‍ പാചകക്കുറിപ്പുകളോടെ’ പ്രീബുക്കിങ് തുടരുന്നു
ഏറെ കുറ്റബോധത്തോടെയാണിത് വായിച്ചു തീർത്തത്: എസ്. ഹരീഷ്
2012 ൽ പുറത്തിറങ്ങിയ മനോഹരൻ വി പേരകത്തിൻറെ കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങൾ ഒരു ഗംഭീര നോവലാണ്. തെങ്ങ് കയറ്റക്കാരനായ കണ്ടാരുട്ടി, സഹോദരൻ കുട്ടാപ്പു, ഇരുവരുടെയും ഭാര്യ കാളി, മകൻ കുട്ടായി എന്നിവരുടെ കഥയാണിത്
‘ഡീസീ ഫലിതങ്ങള്‍’ പുസ്തക പ്രകാശനം ജനുവരി 12ന്
സമകാലിക സംഭവങ്ങളെ സൂക്ഷമ്മായി നിരീക്ഷിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍ നടത്തിയ ഡീസീ കിഴക്കെമുറിയുടെ 'ഡീസീ ഫലിതങ്ങള്‍' (സമാ; അരവിന്ദന്‍, കെ. എസ്. മംഗലം) ജനുവരി 12ന് പ്രകാശനം ചെയ്യും
കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്‍ക്ക്…
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര്‍ ചേര്‍ന്നു രചിച്ച 'ജനിതകശാസ്ത്രം' എന്ന പുസ്തകം ഗഹനമായ വൈജ്ഞാനികശാസ്ത്ര…